മാസ്ക് ധരിക്കാതെ ആളുകളുമായി ഇടപഴകി, ജോജുവിനെതിരെ കേ സെടുത്ത് പോലീസ്.

ഇന്ധനവിലവർദ്ധനവിന് എതിരെ ദേശീപാത തടഞ്ഞുള്ള കോൺഗ്രസിന്റെ പ്ര തിഷേധത്തിനെതിരെ നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ള വഴിയാത്രക്കാർ പരസ്യമായി രംഗത്തിറങ്ങിയ സംഭവം ഏറെ വൈറൽ ആയിരുന്നു.സമരത്തിനെതിരെ പ്രതി ഷേധിച്ച ജോജു ജോർജിന്റെ കാറിന്റെ ചി ല്ല് കോൺഗ്രസ് പ്രവർത്തകർ ത ല്ലി ത്തകർത്തു.വനിതാപ്രവർത്തകയോട് ജോജു അ പ മര്യാ ദയായി പെരുമാറിയെന്ന് കാണിച്ച് ഡിസിസി പൊലീസിൽ പരാ തി നൽകി.ജോജു ജോര്‍ജിന്റെ തൃശൂരിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്ര തിഷേധ മാര്‍ച്ച് നടത്തി . മാള വലിയപ്പറമ്പിലെ വീട്ടിലേക്കാണ് പ്ര തിഷേധം.

ബാ രിക്കേഡ് വച്ച് പൊലീസ് തടഞ്ഞു.ജോജു മദ്യ പിച്ചാണ് പ്ര തിഷേധം നടത്തിയതെന്ന് സമരക്കാർ പറയുന്നു. എന്നാൽ താന്‍ മദ്യപാനം നിര്‍ത്തിയിട്ട് അഞ്ചു വര്‍ഷമായെന്നും പരിശോധന നടത്തി ഇതു തെളിയിക്കുമെന്നും ജോജു പറഞ്ഞിരുന്നു.ജോജു ജോജുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും അദ്ദേഹം മദ്യ പിച്ചിരുന്നില്ലെന്നും പൊലീസ്. ഇതോടെ കോണ്‍ഗ്രസ് ഉന്നയിച്ച പ്രധാന ആ രോപണമാണ് പൊളി ഞ്ഞിരിക്കുന്നത്.എന്നാൽ ഇതോടെ ഒന്നും പ്രശ്നങ്ങൾ അവസാനിച്ചില്ല. ഇപ്പോഴിതാ പുറത്ത് വരുന്ന വാർത്ത ജോജു ജോർജിനെതിരെ പുതിയ കേ സ് എടുത്തു എന്നതാണ്.

ആ സമയത്ത് മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകി എന്നതാണ് പുതിയ കേ സ് മരട് പൊലീസ് കേ സെടുത്തത്. നടനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ ഡിസിപിക്കു നൽകിയ പരാ തിയെ തുടർന്നാണു പൊലീസ് നടപടി.സംഭവ ദിവസം തന്നെ ജോജുവിനെതിരെ ജിഎൽ പെറ്റി കേ സ് എടുത്തിരുന്നതായി മരട് പൊലീസ് പറയുന്നു. ആ ദിവസങ്ങളിൽ ജോജു സ്റ്റേഷനിൽ പി ഴ അടച്ചില്ല. കോടതിയിലും അടച്ചില്ലെങ്കിൽ മറ്റു നടപടികൾ ഉണ്ടാകുമെന്നു പൊലീസ് പറയുന്നു.

Scroll to Top