കയറിപിടിക്കുന്നതിലും നല്ലതല്ലേ താല്പര്യം തുറന്നു പറയുന്നത് ,ഊള ഫാൻസുകാർ എന്തെല്ലാം ആ ഫാസങ്ങൾ ആണ് കാണിക്കുന്നത്, നടിയും മോഡലുമായ ജോമോൾ ജോസഫ്.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് വിനായകന്റെ വാക്കുകളാണ്.ഒരുത്തി സിനിമയുടെ പ്രമോഷൻ ഭാഗമായി നടന്ന പ്രസ്സ് മീറ്റിംഗിനിടയിൽ ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ച ചോദ്യവും അതിന് നൽകിയ മറുപടിയുമാണ് വൈറൽ. ‘എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടു എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’. വിനായകന്റെ ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

എന്നാൽ ഇതിനെതിരെ പ്ര തികരിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് വിനായകനെ അനുകൂലിച്ച് ഉള്ള പോസ്റ്റാണ്.നടിയും മോഡലുമായ ജോമോൾ ജോസഫിന്റെ ഫേസ്ബുക് കുറിപ്പാണ് വൈറൽ ആകുന്നത്. ജോമോളുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,വിനായകൻ പറഞ്ഞതിലെന്താ തെ റ്റ് ?! 1. “എനിക്ക് പത്തു സ്ത്രീകളുമായി ഫിസിക്കൽ റി ലേഷൻ ഉണ്ടായിട്ടുണ്ട്. അവരോടെല്ലാം ഞാൻ ആണ് കൺസെന്റ് ചോദിച്ചത്.. ” എത്ര സ്ത്രീകൾക്ക് ഇങ്ങനെയൊരു താല്പര്യം പുരുഷന്മാരോട് തുറന്നു പറയാൻ കഴിയും? പുരുഷൻമാർ മുൻകൈയെടുത്തോ, പുരുഷന്മാരുടെ താല്പര്യത്തിന് അനുസരിച്ചു വഴങ്ങി കൊദുക്കുകയൊ ചെയ്യാൻ വി ധിക്കപ്പെട്ടവരാണ് സ്ത്രീകൾ എന്ന പൊതുബോധം നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നില്ലേ ? സ്ത്രീകൾക്ക് എത്രത്തോളം ലൈം ഗീക സ്വാതന്ത്ര്യം നമ്മുടെ സമൂഹത്തിൽ ഉണ്ട് ? 2. “ഊള ഫാൻസുകൾ വിചാരിച്ചാൽ ഒരു സിനിമയെ വിജയിപ്പിക്കാനോ ത കർക്കാനോ കഴിയില്ല.

ഫാൻസ്‌ അസോസിയേഷനുകൾ പിരിച്ചു വിടാൻ മഹാ നടന്മാർ തയ്യാറാകണം ” എന്തൊക്കെ ആ ഭാസങ്ങളാണ് പല നടന്മാരുടെയും ഫാൻസ്‌ എന്ന് പറയുന്നവർ കാട്ടി കൂട്ടുന്നത്? ഒരു സിനിമ റിലീസ് ആയി കഴിഞ്ഞാൽ ആ സിനിമയെ ത കർക്കാനായി മറ്റു നടന്മാരുടെ ഫാൻസ്‌എന്ന് പറയുന്നവർ കാട്ടി കൂട്ടുന്നത് എന്തൊക്കെയാണ്? മാന്യമായ, പക്ഷം പിടിക്കാത്ത സിനിമാ നിരൂപണം പോലും നമ്മുടെ സമൂഹത്തിൽ ഇന്ന് പ്രായോഗീകമാണോ ? 3. “ഞാൻ ഒരു കലാകാരനല്ല, പ്രതിഫലം വാങ്ങി ജോലി ചെയ്യുന്നവൻ മാത്രമാണ്” സിനിമാ നടന്മാരും നടികളും ചെയ്യുന്നത് പ്രതിഫലം ലക്ഷ്യമിട്ട് അവരുടെ ജോലി മാത്രമല്ലേ? നമ്മൾ ഓരോരുത്തരും ഓരോ ജോലികൾ ചെയ്യുന്നതും നമുക്ക് പ്രതിഫലം ലഭിക്കാനും അതുകൊണ്ട് മെച്ചപ്പെട്ട ജീവിത നിലവാരത്തിൽ ജീവിക്കാനുമല്ലേ ? അതിൽ നിന്നും മാറി സിനിമ നടന്മാർക്കും നടികൾക്കും കലാകാരന്മാർ കലാകാരികൾ എന്ന പ്രിവിലേജുകൾ നൽകിക്കൊണ്ട്, അവർക്ക് പ്രത്യേക പരിവേഷം നല്കപ്പെടുന്നില്ലേ ? സിനിമാ അഭിനയത്തേയും മറ്റേതൊരു ജോലിയെ പോലെയും കണക്കാൻ നമുക്ക് കഴിയാത്തതെന്താ?

4. “ഞാൻ കൺസെന്റ് ചോദിച്ച് ഫിസിക്കൽ റിലേഷനിൽ ഏർപ്പെട്ടാൽ അത് me_too ആകുമോ? എങ്കിൽ ഞാൻ ഇനിയും me too ചെയ്യും” പരസ്പര താല്പര്യപ്രകാരവും സമ്മത പ്രകാരവും ലൈം ഗീക ബ ന്ധത്തിൽ എർപ്പെട്ട്‌, നാളുകൾ കഴിയുമ്പോൾ തന്റെ ലൈം ഗീക പങ്കാളിക്കെതിരെ ലൈം ഗീക പീ ഡന ആ രോപണം me too ആ രോപണവുമായി ഉന്നയിക്കുന്ന നിരവധി കാഴ്ചകൾ ഞാൻ കണ്ടിട്ടുണ്ട്. അത് ശുദ്ധ തോ ന്നിയവാ സമല്ലേ ? ഈ തോന്ന്യ വാസം പലരും ചെയ്യുന്നത് തന്റെ ലൈം ഗീക പങ്കാളി ആയിരുന്ന ആളെ തക ർക്കാനോ, മറ്റു പല സ്വാർത്ഥ ലക്ഷ്യങ്ങളോ ഒക്കെ മുന്നിൽ കണ്ടുകൊണ്ടാണ്. ഇത്തരം മോ ശം പ്രവണതകൾ മഹത്തായ മൂവ്മെന്റ് ആയ me too വിനെ പോലും സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കള്ള ആരോ പണങ്ങളുമായി വരുന്ന സ്ത്രീകളെയും തുറന്നു കാണിക്കപ്പെട്ടേ മതിയാകൂ. സ്ത്രീകളിലും ക ള്ളം പറയുന്നവരും കു റ്റകൃ ത്യങ്ങൾ ചെയ്യുന്നവരും ഉണ്ട്. കു റ്റകൃ ത്യങ്ങൾ പുരുഷന്മാരുടെ മാത്രം കു ത്തകയൊന്നുമല്ല. ഇതൊക്കെ നമ്മുടെ സമൂഹത്തിലെ നേർക്കാഴ്ചകൾ ആയതുകൊണ്ട് തന്നെ, വിനായകൻ പറഞ്ഞതിൽ ഒരു തെ റ്റുമില്ല.

വിനായകൻ പറഞ്ഞ ഈ നാല് കാര്യങ്ങളോടും ഞാൻ യോജിക്കുന്നു. സത്യം വിളിച്ചു പറയുന്നവരെ ക ല്ലെറി യാൻ ആൾക്കൂട്ടം മുന്നോട്ട് വരും, ആ കൂട്ടത്തിൽ ഉള്ളവരുടെ മുഖം മൂടി വലിച്ചു കീറാൻ നോക്കിയവനെ കല്ലെറിഞ്ഞു കൊ ന്നില്ലേൽ, മുഖം മൂടി ജീവിക്കുന്നവരുടെ കാര്യം കഷ്ടത്തിലാകും. നിർഭാഗ്യത്തിന് മുഖംമൂടി ധരിച്ചവരുടെ എണ്ണമാണ് നമുക്ക് ചുറ്റും കൂടുതലായി ഉള്ളത്. ആരുടെ വായിലേക്കും ഏതു സാഹചര്യങ്ങളിലും മൈക്ക് കു ത്തി തിരുകി ചോദ്യങ്ങൾ ചോദിച്ചു മാത്രം ശീലമുള്ള നമ്മുടെ നാട്ടിലെ പത്രക്കാർ വിനായകന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറുന്ന കാഴ്ചയും കാണാൻ കഴിഞ്ഞു. തങ്ങളുടെ വർ ഗ്ഗത്തിനേറ്റ പത ർച്ചയെ ഇപ്പോൾ അയാൾക്കെതിരെയുള്ള കൂട്ട ആ ക്രമണമാക്കി മാധ്യമ വർ ഗ്ഗം മാറ്റുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട്.. Note : ഒരു പെണ്ണിന്റെ ആങ്ങള റോളിൽ നാളുകളോളം അവളുടെ കൂടെ നടന്നിട്ട്‌, അവസരം കിട്ടുമ്പോൾ അവളെ കയറിപിടിക്കുന്നതിനേക്കാൾ എത്രയോ ഭേദ മാണ്, അവളോട് ലൈം ഗീകമായ താല്പര്യമാണ് തനിക്കുള്ളത് എന്ന് അവളോട് തുറന്നു പറയുന്നത് ? ആ കട ന്നുകയറ്റം നൽകുന്ന ട്രോ മയാണോ തുറന്നു പറച്ചിൽ നൽകുന്ന ട്രോ മയാണോ ഒരു പെണ്ണിനെ ത കർക്കുന്നത് ? പല പുരോഗമന വാദികളും ചിന്തിക്കേണ്ട വിഷയമാണ്.. thats all

Scroll to Top