ജുനൈസ് കൊച്ച് പയ്യനല്ലെ,എനിക്ക് പറ്റിയ എതിരാളി അല്ല; ജുനൈസിനെ പറ്റി അഖിൽ മാരാർ തുറന്ന് !! വിഡിയോ

ബിഗ്‌ബോസ് സീസൺ 5 ലെ ടൈറ്റിൽ വിന്നർ ആയി അഖിൽ മാരാർ. പ്രേക്ഷകർ കാത്തിരുന്ന വിജയം.റനീഷ റഹ്മാൻ ആണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. മൂന്നാം സ്ഥലം ജുനൈസ് വിപി യും സ്വന്തമാക്കി.വിന്നർ ആയ ശേഷം അഖിൽ ഹോട്ടലിലേക്ക് വീഡിയോ വൈറൽ ആയിരുന്നു. 50 ലക്ഷം രൂപ ക്യാഷ് പ്രൈസും, മാരുതി സുസുക്കിയുടെ പുതിയ എസ്.യു.വിയുമാണ് അഖില്‍ നേടിയത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സൃഷ്ടിച്ച മത്സരാര്‍ത്ഥിയാണ് അഖില്‍ മാരാര്‍.


ഗ്രാന്‍ഡ് ഫിനാലെയ്ക്കു ശേഷം തന്‍റെ ആദ്യ ഫേസ്ബുക്ക് ലൈവുമായി അദ്ദേഹം എത്തി. ഇന്നലെ 4 മണിക്കാണ് ഉറങ്ങാൻ കിടന്നത്. എഴുന്നേറ്റ് ഉടനെ തന്നെ ലൈവിൽ വരണം എന്ന് തോന്നി. എല്ലാം കണ്ടു ഒരുപാട് സന്തോഷം.ഞാൻ ബിഗ്‌ബോസിലേക്ക് വന്നപ്പോഴുള്ള കമ്മെന്റുകൾ കണ്ടിരുന്നു. ഇപ്പോഴും കണ്ടു. ബിഗ്‌ബോസ്സിലെ 80 ശതമാനം വോട്ടുകൾ ഒരാളിലേക്ക് ആയി എന്നത് അവർ എന്നോട് പറഞ്ഞു. വോട്ട് ചെയ്ത എല്ലാവർക്കും നന്ദി, ഞാൻ നാളെ എറണാകുളം വരും. കാണാൻ വരണം എന്ന് പറയില്ല. എല്ലാവരെയും കാണാൻ പറ്റില്ല.ഒരു സ്വാഭാവികമായ തിരക്ക് ജീവിതത്തില്‍ ഉണ്ടാവാനുള്ള സാധ്യത ഞാന്‍ കാണുന്നു – അഖില്‍ ഫേസ്ബുക്ക് ലൈവില്‍ പറയുന്നു.

ഇപ്പോഴിതാ വൈറൽ ആകുന്നത് അഖിൽ മാരാർ മാധ്യമങ്ങളോട് പ്രതികരിച്ചതാണ്. ആദ്യമേ എനിക്ക് പറ്റിയ പ്ലാറ്റഫോം അല്ല ബിഗ് ബോസ് എന്ന് എനിക്ക് തോന്നി .കള്ളം കാണിച്ച് ജയിക്കാൻ എനിക്ക് ഇഷ്ടമല്ല.42 എപ്പിസോഡ് കഴിഞ്ഞതിന് ശേഷമാണ് ഗെയിം എന്ന രീതിയിലേക്ക് തിരിഞ്ഞത്.ഞാൻ ഒരു ട്രക്കും ഉപയോഗിച്ചിട്ടുള്ള .ശോഭയുമായുള്ള റിയാക്ഷൻ ഒക്കെ ഞാൻ എന്ജോയ് ചെയ്തിട്ടുണ്ട്.ഞാൻ ബിഗ് ബോസ് കണ്ടിട്ടില്ല.അവിടെ വന്നിട്ട് കളി പഠിച്ചത.-അഖിൽ മാരാർ പറഞ്ഞു.

Scroll to Top