കാവ്യയുടെ കൈപിടിച്ച് ദിലീപ് ആശാ ശരത്തിന്റെ മകളുടെ വിവാഹത്തിന്, വൈറലായി വീഡിയോ.

മിനിസ്ക്രീനിലൂടെ മലയാളപ്രേക്ഷകരുടെ പ്രിയ താരമാണ് ആശാ ശരത്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം.സക്കറിയയുടേ ഗർഭിണികൾ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയ താരമാണ് ആശാ ശരത്ത്. നിഴലും നിലാവും പറയുന്നത് എന്ന ടെലിഫിലിം ആണ് ആദ്യം ചെയ്തത്. ഈ ടെലിഫിലിമിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് ആശ നേടി.ഇതിനു ശേഷം കുങ്കുമപ്പൂവ് എന്ന പരമ്പരയിൽ ജയന്തി എന്ന പോലീസ് ഓഫീസർടെ വേഷം ചെയ്ത് ശ്രദ്ധേയയായി.

ഇതിന് ദുബായിൽ 4 ശാഖകൾ ഉണ്ട്.ഇപ്പോഴിതാ മകൾ ഉത്തരയുടെ വിവാഹചടങ്ങിന്റെ വിഡിയോയോണ് സോഷ്യൽ മീഡിയയ്യയിൽ വൈറലാകുന്നത്.ഉത്തര പട്ടുസാരിയിൽ ട്രെഡിഷണൽ ആഭരണങ്ങളോട് കൂടെ അതീവ സുന്ദരി ആയാണ് ഉള്ളത്.പച്ച പട്ടു സാരിയിൽ അതീവ സുന്ദരിയായാണ് ആശാ ശരത് എത്തിയത്.ഇപ്പോഴിതാ വൈറൽ ആകുന്നത് വിവാഹവേദിയിൽ ദിലീപും കാവ്യയും എത്തുന്ന വീഡിയോ ആണ്. കാവ്യയുടെ കൈപിടിച്ച് ദിലീപ് വിവാഹ വേദിയിലേക്ക് എത്തി.

സാരിയിൽ സിംപിൾ ആഭരണങ്ങളോട് കൂടി അതീവ സുന്ദരി ആയാണ് കാവ്യ എത്തിയത്.വിവാഹ തലേന്ന് നടന്ന മൈലാഞ്ചി കല്യാണത്തിന്റെ വിഡിയോയാണ് വൈറലായിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം. ആദിത്യയാണ് വരൻ.ഉത്തര അമ്മയ്ക്കൊപ്പം നൃത്തവേദികളിൽ സജീവമാണ്. മെക്കാനിക്കൽ എൻജിനീയറായ ഉത്തര ഖെദ്ദ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.

ആശ ശരത്തും ഈ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. 2021ലെ മിസ് കേരള റണ്ണർഅപ്പ് കൂടിയായിരുന്നു ഉത്തര. ബിസിനസ് അനലിറ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയിരുന്നു.കീർത്തനയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകൾ. കാനഡയിലെ വെസ്റ്റേൺ സർവകലാശാലയിൽ നിന്നും സിന്തറ്റിക് ബയോളജിയിലാണ് കീർത്തന ബിരുദം നേടിയിരിക്കുന്നത്.

video

Scroll to Top