വീണ്ടും വാക്ക് പാലിച്ച് സുരേഷ് ഗോപി, പുതിയ സിനിമയുടെ അഡ്വാൻസിൽ നിന്നും 2 ലക്ഷം രൂപ മിമിക്രി അസോസിയേഷനിലേക്ക്.

സുരേഷ് ഗോപിയുടെ സാമൂഹിക ജീവികളോടുള്ള സഹായങ്ങൾ നാം പലപ്പോഴും കാണാറുള്ളതാണ്

സ്വച്ച് ഭാരതിന് മികച്ച ഉദാഹരണം,ഉദ്ഘാടനത്തിനെത്തിയപ്പോൾ തുരങ്കത്തിൽ കണ്ട ചപ്പുചവറുകള്‍ പെറുക്കി മാറ്റി നരേന്ദ്രമോദി.

ഡല്‍ഹിയിലെ പ്രഗതി മൈതാന്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സിറ്റ് കോറിഡോര്‍ ടണലും അണ്ടര്‍പാസും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തിരുന്നു.

വളർത്തു നായയ്‌ക്കൊപ്പം ഡാൻസ് കളിച്ച് മംമ്ത് മോഹൻദാസ്, ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകർ.

2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മംത സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

സായി പല്ലവിയുടെ ചിത്രം നെഞ്ചത്ത് ടാറ്റൂ ചെയ്ത് യുവാവ്, ഇതിനൊക്കെ ആരാധന എന്നാണോ പറയേണ്ടത്.

നടിയെന്ന രീതിയിലും നർത്തകിയെന്ന രീതിയിലും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് സായ് പല്ലവി

ഇനി സോളോ ഇന്റർവ്യൂ കൊടുക്കില്ല, വീട്ടിൽ അച്ഛൻ എത്തി, ഫാമിലി ഗ്രൂപ്പിൽ നിന്നും പുറത്താണ് : ധ്യാൻ ശ്രീനിവാസൻ.

വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച തിര എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് പ്രവേശിച്ച താരമാണ് ധ്യാൻ ശ്രീനിവാസൻ.

എലഗന്റ് ലുക്കിൽ ബനാറസ് സാരിയിൽ സുന്ദരിയായി പൂർണിമ ഇന്ദ്രജിത്ത്, കണ്ണെടുക്കാതെ നോക്കി നിന്ന് ആരാധകർ.

മലയാള സിനിമയുടെ പ്രിയ താരമാണ് പൂർണിമ. വിരലിൽ എണ്ണാവുന്ന നല്ല കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.

എന്തിനാണ് മനുഷ്യനെ കൊ ന്ന് പണമുണ്ടാക്കുന്നത്, മ രിച്ചു എന്ന വ്യാജ വാർത്തക്കെതിരെ തുറന്നടിച്ച് കുളപ്പുള്ളി ലീല.

കഴിഞ്ഞ ദിവസം ഒരു യുട്യൂബ് ചാനലിൽ മലയാള സിനിമ കോമഡി താരം കുളപ്പുള്ളി ലീല മ രിച്ചു എന്ന വാർത്ത പ്രചരിപ്പിച്ചിരുന്നു.

അമ്മയുടെ കോപ്പി, ചടങ്ങിൽ തിളങ്ങി ലിസിയും മകൾ കല്യാണിയും, കൗതുകത്തോടെ ആരാധകർ.

മലയാള സിനിമയിലെ ക്രാഫ്റ്റ് മാൻ എന്ന് വിശേഷിപ്പിക്കുന്ന സംവിധായകനായ പ്രിയദർശന്റെയും നടി ലിസിയുടെയും മകളും ഇപ്പോൾ തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരസുന്ദരിയുമാണ് നടി കല്യാണി പ്രിയദർശൻ

Scroll to Top