ഇന്റർവ്യൂ കൊടുത്ത് കൊടുത്ത് അച്ഛൻ ഹിമാലയത്തിലേക്ക് ഓടിച്ചോ, ഭാര്യയും മകൾക്കും ഒപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് ധ്യാൻ ശ്രീനിവാസൻ.

വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച തിര എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് പ്രവേശിച്ച താരമാണ് ധ്യാൻ ശ്രീനിവാസൻ

നിലയുടെ പിച്ച പിച്ച നടപ്പ്, പേർളിയും ശ്രീനിഷും കാത്തിരുന്ന നിമിഷം, വീഡിയോ പങ്കുവെച്ച് പേർളി.

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേളി മാണി. ബിഗ്ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെയാണ് പേളി മാണി ബോളിവുഡിലേക്ക് …

നിലയുടെ പിച്ച പിച്ച നടപ്പ്, പേർളിയും ശ്രീനിഷും കാത്തിരുന്ന നിമിഷം, വീഡിയോ പങ്കുവെച്ച് പേർളി. Read More »

ബിഎംഡബ്ല്യു ബൈക്കിൽ യൂറോപ്യൻ ട്രിപ്പുമായി തല അജിത്, വൈറലായി ഫോട്ടോസ്.

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള തമിഴ് താരമാണ് അജിത്ത്.തമിഴിൽ കൂടാതെ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹം മൂന്നു തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ്‌ വാങ്ങിയ നടനാണ്‌ . ഇദ്ദേഹം തൊണ്ണൂറുകളുടെ അവസാനത്തിൽ തമിഴിലെ പ്രശസ്തനായ നടനായി. അരങ്ങേറ്റ ചിത്രം തെലുങ്ക് ചിത്രമായ പ്രേമ പുസ്തകം ആണ്. ഇത് 1992 ൽ പുറത്തിറങ്ങി.പക്ഷേ അജിത്തിന്റെ ശ്രദ്ധേയനാക്കിയ ചിതം തമിഴിലെ കാതൽ കോട്ടൈ എന്ന ചിത്രമാണ്.നിരവധി ആരാധകരാണ് താരത്തിനുള്ളത്. തലൈയ് എന്നാണ് അറിയപെടുന്നത്.ഇപ്പോഴിതാ വാർത്തയാകുന്നത് അജിത്തിന്റെ യൂറോപ്യന്‍ ബൈക്ക് യാത്രയുടെ ചിത്രങ്ങളാണ്.ഇംഗ്ലണ്ടും ബെല്‍ജിയവും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളാണ് ഇക്കുറി അജിത് ബൈക്ക് യാത്രയ്ക്കായി തിരഞ്ഞെടുത്തത്.റൈഡിങ് ഗിയറുകള്‍ ധരിച്ച് ട്രാവല്‍ ബാഗുമായി നില്‍ക്കുന്ന അജിത്തിന്റെ ചിത്രങ്ങളും ബെല്‍ജിയത്തിലെ സ്ട്രീറ്റ്സിൽ നിന്നെടുത്ത ഫോട്ടോസ് ആണ് വൈറൽ ആകുന്നത്.ഇപ്പോള്‍ എകെ 61 എന്നു താൽക്കാലികമായി പേരിട്ട ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയിലാണ് അജിത് യുറോപ്യൻ ട്രിപ്പ്‌ നടത്തുന്നത്.ജൂലൈ ആദ്യവാരം പുണെയില്‍ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് കരുതുന്നത്.അജിത്തിന്റെ ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്.
Write to

ഡാൻസ് എങ്കിൽ ഇതാണ് ഡാൻസ്, കാണികളെ ആവേശം കൊള്ളിച്ച് കിടിലൻ ഡാൻസുമായി സാനിയ ഇയ്യപ്പൻ.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്..ഡി ഫോർ ഡാൻസിലൂടെയാണ് താരം എത്തുന്നത്. അതിന് ശേഷമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.വിവിധ വിനോദ സഞ്ചാര …

ഡാൻസ് എങ്കിൽ ഇതാണ് ഡാൻസ്, കാണികളെ ആവേശം കൊള്ളിച്ച് കിടിലൻ ഡാൻസുമായി സാനിയ ഇയ്യപ്പൻ. Read More »

സോറോയെ 3 മാസങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ, വളർത്തുനായയ്ക്ക് ഒപ്പം പ്രിഥ്വി.

മലയാള സിനിമ താരം പൃഥ്വിരാജിനോടുള്ള അതേ ഇഷ്ടം തന്നെയാണ് ഭാര്യ സുപ്രിയയോടും മലയാളി പ്രേക്ഷകർക്ക് ഉള്ളത്.

തായ്ലാന്റിൽ ഹണിമൂൺ ആഘോഷിച്ച് നയൻ‌താരയും വിഘ്‌നേശും, ആശംസകളുമായി ആരാധകർ

ഏഴ് വർഷത്തെ പ്രണയത്തിനോടുവിൽ പ്രേക്ഷകരുടെ കാത്തിരിപ്പിനോടുവിൽ നയൻതാരയും വിഘ്‌നേഷ് ശിവനും ജൂൺ 9 ന്.വിവാഹിതർ ആയി

കോഴിക്കോട് റോബിൻ കാറ്റ് ആഞ്ഞടിച്ചു, ഒരു നോക്ക് കാണാൻ ആയിരങ്ങൾ തടിച്ചു കൂടി.

ബിഗ്ബോസിൽ വീട്ടിൽ വീക്കിലി ടാസ്കിൽ റോബിനും റിയാസും തമ്മിലുണ്ടായ പ്രശ്‌നത്തിനിടെ റോബിന്‍ റിയാസിന്റെ മുഖത്ത ടിച്ചു.ഇതിന് പിന്നാലെ ബിഗ്ഗ്ബോസ് റോബിനെ സീക്രട്ട് റൂമില്‍ അ ടച്ചു.

Scroll to Top