ജോലിയിൽ നിന്നും ചെറിയ ഇടവേള, ലേഖയ്ക്ക് ഒപ്പം പാരീസിൽ അടിച്ചുപൊളിച്ച് എം ജി ശ്രീകുമാർ.

1983-ൽ റിലീസായ മമ്മൂട്ടി സിനിമയായ കൂലി എന്ന സിനിമയിൽ യുവകവി ജി.ഇന്ദ്രനെഴുതിയ വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിൻ ഗാനങ്ങളിൽ ഞാനാണാദി താളം എന്ന വരികൾ പാടിയാണ് എം.ജി. ശ്രീകുമാർ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്.

‘ഡോളര്‍ പോലെ രൂപയും ഉപയോഗിക്കാൻ അവസരം; മോദിക്ക് നന്ദി പറഞ്ഞ് മിക സിങ്

വിമാനത്താവളത്തിൽ ഇന്ത്യന്‍ രൂപ വിനിമയം ചെയ്യാന്‍ സാഹചര്യം സൃഷ്ടിച്ചതിന് മോദിക്ക്
നന്ദിയർപ്പിച്ച് പ്രശസ്ത ഗായകന്‍ മിക സിങ്.

സഞ്ജുവിന് ആവേശപടയുമായി ജയറാമും ബിജുമേനോനും, ചെന്നൈ സൂപ്പർ കിങ്സിനായി തമിഴ് താരപടയും.

സഞ്ജു സാംസൺ ക്യാപ്റ്റൻ ആയ രാജസ്ഥാൻ റോയൽസ് മഹേന്ദ്രസിങ് കാപ്റ്റൻ ആയ ചെന്നൈ സൂപ്പർ കിങ്സുമായി പൊരുതി വിജയിച്ചു

Scroll to Top