പുക, രോഗം, കൊതുക്, കൊച്ചി ജീവിതം നരകമായി, പ്രതിഷേധവുമായി വിജയ് ബാബു.

ബ്ര​ഹ്‌​മ​പു​രം മാ​ലി​ന്യ പ്ലാ​ന്റി​ലു​ണ്ടാ​യ തീ​ പി​ടി​ത്തെതു​ട​ര്‍ന്ന് തീ​യും പു​ക​യും പൂ​ര്‍ണ​മാ​യി ശ​മി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ദ്രു​ത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

സിനിമയിൽ ഇന്നലെ കാൽവെച്ച എന്നെ പോലുള്ളവർക്ക് സപ്പോർട് നൽകുന്ന മമ്മൂട്ടിയെന്ന അഭിമാനം : അസീസ് നെടുമങ്ങാട്.

ടെലിവിഷൻ കോമഡി ഷോകളിലൂടെ ശ്രദ്ധ നേടുകയും പിന്നീട് നിരവധി സിനിമകളിലൂടെ അഭിനേതാവായി മാറുകയുമൊക്കെ ചെയ്ത വ്യക്തിയാണ് അസീസ് നെടുമങ്ങാട്

പൊങ്കാല ദിവസം ഞങ്ങളുടെ കുട്ടിമാഷിനെ കാണിക്കുന്നു, വീഡിയോയുമായി ദേവികയും വിജയും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദേവിക. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്.

Scroll to Top