കടൽതീരത്ത് തുള്ളിച്ചാടി മഡോണ, ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകർ.

പ്രേമത്തിലെ സെലിൻ​ ആയെത്തി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ മഡോണ. അഭിനയത്തിനൊപ്പം മോഡലിംഗ് രംഗത്തും സജീവമാണ് താരം.മലയാളം കൂടാതെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും സ്ഥിര സാന്നിധ്യമാണ് മഡോണ ഇപ്പോൾ. അഭിനയത്തിനൊപ്പം സംഗീതത്തിലും താൽപ്പര്യമുള്ള മഡോണ നല്ലൊരു ഗായിക കൂടിയാണ്.പിന്നീട് ദിലീപിന്റെ നായികയായി കിംഗ് ലയർ എന്ന സൂപ്പർഹിറ്റ്‌ സിനിമയിൽ അഭിനയിച്ച മഡോണ പ്രേമത്തിന്റെ തെലുങ്കിലും അഭിനയിച്ചു.

അത് കഴിഞ്ഞ് മൂന്ന് തമിഴ് സിനിമകളിൽ താരം അഭിനയിച്ചു.തമിഴിൽ വിജയ് സേതുപതി നായകനായ കാതലും കടന്തു പോഗും എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേയ്ക്ക് അരങ്ങേറ്റം നടത്തുകയും ഇതൊരു ഹിറ്റ് ചിത്രമായി മാറുകയും ചെയ്തു.പ്രശസ്ത മലയാള സംഗീത സംവിധായക പരിപാടിയായ മ്യൂസിക് മജോയിൽ പങ്കെടുത്തതോടെ മഡോണയ്ക്ക് കൂടുതൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നതിനു സാധിച്ചു.

2016 ജനുവരിയിൽ, ‘വെറുതേ’ എന്ന പേരിൽ ഈ ബാന്റിന്റെ ആദ്യ സംഗീത ആൽബം ഓൺലൈനിൽ പുറത്തിറങ്ങിയിരുന്നു.ഇടയ്ക്ക് ഇടയ്ക്കൊക്കെ സോഷ്യൽ മീഡിയയിൽ ഫോട്ടോസുമായി എത്താറുണ്ട്.അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിതാ പ്രേക്ഷകർ ഏറ്റെടുക്കുന്നത് തരത്തിന്റെ പുതിയ ഫോട്ടോസാണ്,കൊമ്പ് വന്താച് സിങ്കം എന്ന തമിഴ് സിനിമയാണ് മഡോണയുടെ റിലീസായ അവസാന ചിത്രം.

കുഞ്ചാക്കോ ബോബനൊപ്പമുള്ള പദ്മിനി എന്ന സിനിമയിലാണ് മലയാളത്തിൽ ഇനി വരാനുള്ള സിനിമ.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പങ്കുവെച്ച വീഡിയോ ആണ്. കടൽതീരത്ത് കൊച്ചു കുട്ടികളെ പോലെ ഓടികളിക്കുന്ന വീഡിയോ ആണ്. വെള്ള ഷർട്ടും ബ്ലൂ ഷോർട്സുമാണ് വേഷം. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.

video

Scroll to Top