ഇത്രയും വലിയ മകനുണ്ടോ, മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഹാലഷ്മി.

തമിഴ് പ്രേക്ഷകർക്ക് ഇഷ്ടമുള്ള നടിയാണ് മഹാലക്ഷ്മി.വാണി റാണി, ഓഫീസ്, ചെല്ലമേ, ഉതിരിപ്പൂക്കള്‍ തുടങ്ങിയവയാണ് മഹാലക്ഷ്മി അഭിനയിച്ച പരമ്പരകള്‍.അനിൽ നെരെടിമിലി എന്നാണ് മഹാലക്ഷ്മിയുടെ ആദ്യ ഭർത്താവിന്റെ പേര്. 2019 ലാണ് ഇരുവരും വേർപിരിയുന്നത്.മഹാലക്ഷ്മിയുടെ ആദ്യ വിവാഹത്തിൽ ഉണ്ടായ മകനാണ് സച്ചിൻ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മകന് ഒപ്പമുള്ള ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് താരം.

ഇവരുടെ കൂടെ താരത്തിന്റെ അച്ഛനും ഉണ്ട്.ഇത് കണ്ടതോടെ പ്രേക്ഷകർ ഇത്രയും വലിയ മോൻ ഉണ്ടോ, സന്തൂർ മമ്മി തന്നെ എന്നൊക്കെയാണ് കമ്മെന്റുകൾ. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്. സോഷ്യൽ മീഡിയയിൽ ഏറ്റവും’കൂടുതൽ ചർച്ചയായ വിവാഹമാണ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും. ഇരുവരുടേതും പ്രണയവിവാഹമാണ്.

രവീന്ദർ നിർമിക്കുന്ന വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിൽ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഈ സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്.തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍. സുട്ട കഥൈ, നട്‌പെന്നാ എന്നാന്നു തെരിയുമോ,

നളനും നന്ദിനിയും തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി ഈ വിവാഹത്തിന് സമ്മതിച്ചതെന്നതായിരുന്നു പ്രധാന ആരോപണം.എന്നാൽ ഈ അടുത്ത കാലത്ത് ഇവർ വേർപിരിഞ്ഞു എന്ന രീതിയിലുള്ള ആരോപണങ്ങൾ വന്നിരുന്നു. അതിനെതിരെ രവിന്ദർ ശക്തമായി പ്രതികരിച്ചിരുന്നു.

Scroll to Top