മമ്മൂക്ക ഇത് എന്ത്‌ ഭാവിച്ചാ, വൈറലായി താരത്തിന്റെ പുത്തൻ ഫോട്ടോസ്.

മെഗാസ്റ്റാർ മമ്മൂട്ടി കേട്ടു കൊണ്ടിരിക്കുന്ന ഒരു സ്ഥിരം ഡയലോഗ് ആണ് എന്താണ് സൗന്ദര്യത്തിന്റെ രഹസ്യം എന്നത്.കേട്ട് കേട്ട് താരം തന്നെ ആ ചോദ്യം മടുത്തു. അത്തരത്തിൽ ആണ് മമ്മൂട്ടിയുടെ മേക്ക്ഓവറുകൾ. മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

ഈ പ്രായത്തിലും ഇതെങ്ങനെ സംഭവിക്കുന്നു എന്നതാണ് എല്ലാവരുടെയും ചോദ്യം. ഇന്നിവിടെ വൈറൽ ആകുന്നതും താരത്തിന്റെ പുതിയ ഫോട്ടോയാണ്. വെള്ള കളറിലുള്ള ജുബ്ബയും പാന്റുമാണ് വേഷം.ഭീഷ്മപർവത്തിലെ മൈക്കിളിനെ പോലെയുള്ള ലുക്കിലാണ് താരം.ടേക്കിം​ഗ് ദ ബാക്ക് സീറ്റ്’ എന്നാണ് ഫോട്ടോ പങ്കുവച്ച് മമ്മൂട്ടി കുറിച്ചത്. ഫോട്ടോസ് പങ്കുവെച്ചതും കമ്മെന്റുകളുടെയും ലൈക്കുകളുടെയും പെരുമഴ ആയി.

നിരവധി പേരാണ് രസകരമായ കമ്മെന്റുകളുമായി എത്തിയത്.മമ്മൂട്ടിയുടെ ഉമ്മ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മരണപ്പെട്ടത്. നിരവധി പേരാണ് അനുശോചനം അറിയിച്ച് എത്തിയത്.ഏജന്റ് ചിത്രമാണ് മമ്മൂട്ടിയുടെ അവസാനമായി ഇറങ്ങിയത്.അഖില്‍ അക്കിനേനി നായകനായി എത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി പ്രധാന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്തത്.

Scroll to Top