ഇതാണ് മരുമകൻ ഇതാവണം മരുമകൻ, മഷൂറയുടെ പപ്പയ്ക്കും മമ്മയ്ക്കും വിവാഹദിനത്തിൽ നൽകിയ സർപ്രൈസ് കണ്ടോ.

ബിഗ് ബോസ് ആദ്യ സീസണിലെ മികച്ച മത്സരാർത്ഥി ആയിരുന്നു ബഷീർ ബഷി. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും താരവും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായും മാറി കഴിഞ്ഞു. രണ്ടു തവണ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ബഷീർ ബഷിയ്ക്കെതിരെ കടുത്ത വി മർശനങ്ങൾ ഉയർന്നിരുന്നു.

ആദ്യ ഭാര്യ സുഹാനയാണ് തന്‍റെ വിജയങ്ങൾക്ക് പിന്നിലെന്നും സന്തോഷകരമായ ജീവിതം തുടരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്. തുടർന്ന് യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ ഒത്തിരി ആരാധകർ താരത്തെ തേടിയെത്തി.

കൂടാതെ ഭാര്യമാരായ മഷൂറയും, സുഹാനയും കൂടെ ഓരോ യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ കുടുംബത്തിന്റെ ആരാധക വൃന്ദം കൂടി.ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പങ്കുവെച്ച വിഡിയോയും ഫോട്ടോയും ആണ്.

മഷൂറയുടെ മമ്മയ്ക്കും പപ്പായ്ക്കും വിവാഹ ദിനത്തിൽ സർപ്രൈസ് ഗിഫ്റ്റ് നൽകിയ ആണ് വിഡിയോയിൽ.പുതിയ മോഡൽ ടോയോട്ടോ ഗ്ലാൻസാ മോഡൽ കാർ ആണ് സമ്മാനമായി നൽകിയത്. 6 ലക്ഷം മുതൽ 10 ലക്ഷം വരെയാണ് കാറിന്റെ ഷോറൂം വില.ബഷിയുടെ ഈ മനസിന് നിരവധി പേരാണ് നല്ല വാക്കുകളുമായി എത്തിയത്.

Scroll to Top