ഈ വർഷത്തിലെ അവസാനത്തെ ചന്ദ്രക്കല, റിമയുടെ ഫോട്ടോസ് കണ്ടിട്ട് മൂക്കത്ത് കൈവെച്ച് ആരാധകർ.

മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി.നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഇവർക്കു ലഭിച്ചു.

2013 നവംബർ ഒന്നിന് ആഷിഖ് അബുവുമായി താൻ വിവാഹിതയായി.തന്റേതായ അഭിപ്രായങ്ങൾ പറയുന്നതിൽ റീമ കല്ലിങ്കൽ ഒരു മടിയും കാണിക്കാറില്ല. അതുകൊണ്ട് തന്നെ വിമർശനങ്ങളും ഏറെയാണ്.റിമയ്ക്ക് 2008-ലെ മിസ്. കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ചെറുപ്പംമുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു.

ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.ആഷിക് അബുവിനൊപ്പം അവധികാലം റഷ്യയിൽ ആഘോഷിച്ച ചിത്രങ്ങൾ എല്ലാം തന്നെ പോസ്റ്റ്‌ ചെയ്തിരുന്നു. അവിടെയുള്ള സ്ഥലങ്ങളുടെയും ഭക്ഷണങ്ങളുടെയുമെല്ലാം ഫോട്ടോസ്കളും പോസ്റ്റ്‌ ചെയ്തിരുന്നു.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച പോസ്റ്റാണ്.

പോസ്റ്റിൽ താരത്തിന്റെ ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്.പച്ച കളർ ഷാളിൽ ആണ് റിമ തന്റെ ന ഗ്നത മറച്ചിരിക്കുന്നത്.ഫോട്ടോയിൽ കൂടുതൽ ഹോട് ലുക്കിൽ ആണ് ഉള്ളത്. ചന്ദ്രക്കല,വർഷത്തിലെ അവസാന പൗർണ്ണമി വരെ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top