ഒന്ന് സൂക്ഷിച്ച് നോക്കിയാലേ ആളെ പിടികിട്ടുകയുള്ളു ; സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ ചിത്രങ്ങൾ !!

2006-ൽ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്ന താരമാണ് പാർവതി തിരുവോത്ത്.നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാൻ, ബാംഗ്ലൂർ ഡെയ്സ് , എന്ന് നിന്റെ മൊയ്തീൻ, ചാർലി ടേക്ക് ഓഫ്‌ എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ , ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്കാരം ലഭിച്ചു.മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാർവതിയ്ക്ക് ലഭിച്ചു.പുഴുവാണ് പാർവതി അഭിനയിച്ച് റിലീസ് ആകാനിരിക്കുന്ന അടുത്ത ചിത്രം.

നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. ഒരു വെബ്സീരീസിലും പാർവതി അഭിനയിക്കുന്നുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് പാർവതി.തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകാരുമായി പങ്കുവെക്കറുണ്ട്.അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്. ഇൻസ്റ്റാഗ്രാമിൽ കൂടെയാണ് താരം ഫോട്ടോസ് പങ്കുവെച്ചത്.

വ്യത്യസ്തമായ ലുക്കിൽ സാരി ധരിച്ച്, മൂക്കുത്തി അണിഞ്ഞ്, വേറിട്ട ഹെയർ സ്റ്റൈലിൽ ആണ് പാർവതി ഫോട്ടോയിൽ. താരത്തിന്റെ ഇ ഫോട്ടോ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ\വൈറലായി. ഒറ്റനോട്ടത്തിൽ ഇത് പാർവതി തിരുവോത്ത് തന്നെയാണോ എന്ന് സംശയം തോന്നുമെന്നാണ് ആരാധകർ കമന്റിടുന്നത്.

‘ക്ലിയോപാട്രയെ പോലെ, ബ്യൂട്ടിഫുൾ ലുക്ക്, പ്രയാ​ഗ മാർട്ടിനെ പോലെ തോന്നി’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.വിക്രം നായകനാകുന്ന ‘തങ്കലാന്‍’ ആണ് പാർവതി തിരുവോത്തിന്റെ വരാനുള്ള പ്രധാന ചിത്രം. പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ എന്നിവരും മറ്റ് ചില പ്രമുഖ അഭിനേതാക്കളും ഭാഗമാകും.

Scroll to Top