പൂഞ്ചിൽ ഉണ്ടായ ആക്ര മണത്തിൽ മ രിച്ച സൈനികന്റെ ശ വമ ഞ്ചം ചുമന്ന് പഞ്ചാബ് മുഖ്യമന്ത്രി.

ജമ്മു കശ്മീരിലെ പൂഞ്ചിൽ ഉണ്ടായ ഭീക രാക്ര മണ ത്തിൽ വീര മൃ ത്യു വരിച്ച പഞ്ചാബിൽ നിന്നുള്ള സൈനികന്റെ ശ വമ ഞ്ചം ചുമന്നു പഞ്ചാബ് മുഖ്യമന്ത്രി ചരൺ ജിത് സിങ് ചന്നി.ഏതൊരു ഇന്ത്യനും കണ്ണീരോടെ കഴിയുന്ന നിമിഷമാണ്. രാജ്യത്തിന് വേണ്ടി തന്റെ ജീവൻ ത്യാഗം ചെയ്യുകയാണ്. പഞ്ചാബ് മുഖ്യമന്ത്രി ഇവരുടെ കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും നൽകുമെന്നും പറഞ്ഞിട്ടുണ്ട്. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,

കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പച്ചിലിൽ തീവ്ര വാ ദികളുമായി ഏറ്റുമു ട്ടലിൽ ര ക്തസാ ക്ഷി ജവാൻ ഗജൻ സിങ് ജിയുടെ കുടുംബത്തിന് ആദരാ ഞ്ജലികൾ.പഞ്ചാബ് സർക്കാർ ര ക്തസാക്ഷികളുടെ കുടുബത്തെ എല്ലാവിധത്തിലും സഹായിക്കും.എല്ലാ ര ക്തസാ ക്ഷി ജാവന്മാർക്കും എന്റെ പ്രണാമം.നിങ്ങളുടെ ര ക്ത സാക്ഷിത്വം ഞങ്ങളുടെ മനസ്സിൽ എന്നും മായാതെ നിൽക്കും.

രാജ്യം സംരക്ഷിക്കുന്നതിടയിൽ ജെ &കെ പൂഞ്ച മേഖലയിൽ ജീവൻ ബ ലി അർപ്പിച്ച ഷഹീദ് സെപോയി ഗജൻ സിംഗിന്റെ കുടുംബാങ്ങൾക്കും ആദ രാഞ്ജ ലികൾ.ര ക്ത സാക്ഷി കളായ എല്ലാ ജാവന്മാർക്കും ഞാൻ അഭിവാദ്യം ചെയുന്നു.നിങ്ങളുടെ ര ക്ത സാ ക്ഷിത്വം എന്നും ഞങ്ങളുടെ മനസ്സിൽ നിലനിൽക്കും.നിരവധി പേരാണ് ഇദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ അനുമോദിച്ച് എത്തിയത്. പോസ്റ്റ്‌ ഇതിനോടകം തന്നെ വൈറൽ ആണ്

Scroll to Top