പച്ച സൽവാറിൽ പക്കാ ആറ്റിറ്റ്യുഡുമായി രമ്യ നമ്പീശൻ.

ഗായിക, അവതാരിക, അഭിനയത്രി എന്നീ നിലകളിൽ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചു നടിയാണ് രമ്യ നമ്പീശൻ. ബാലതാരമായി സിനിമയിൽ അരങേറി സഹനടിയായി അഭിനയിച്ച പിന്നീട് നായിക കഥാപാത്രങ്ങൾ വരെ കൈകാര്യം ചെയുന്ന ഒരാളായിക്കുകയാണ് രമ്യ.നായിക എന്ന നിലയിൽ അല്ലാതെ ഗായിക എന്ന നിലയിലും താരം ഏറെ തിളങ്ങി.ഇവൻ മേഖരൂപൻ, തട്ടത്തിൽ മറയത്ത്, ഫിലിപ്സ് ആൻഡ്‌ ദി മങ്കിപെൻ, ആമേൻ, അച്ചായൻസ് തുടങ്ങിയ ചലചിത്രങ്ങങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്.

ഇത്രയും സജീവമായിറ്റ് പോലും കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാള സിനിമയിൽ കാര്യമായ അവസരങ്ങൾ ഒന്നും ലഭിക്കാറില്ല. താരത്തിനെ ഏറ്റവും അവസാനമായി സിനിമയിൽ കാണുന്നത് കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന അഞ്ചാം പാതിര എന്ന സിനിമയിലാണ്. അവതാരിക മേഖലയിൽ നിന്നുമാണ് താരം സിനിമയിലേക്ക് എത്തുന്നത്. നിരവധി ടെലിവിഷൻ ഷോകളിൽ താരം അവതാരികയായി പ്രേത്യക്ഷപെട്ടിട്ടുണ്ട്.അതുകൂടാതെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്.

ഇടയ്ക് ഇടയ്ക്ക് ഒക്കെ ഫോട്ടോഷൂ ട്ടുകളും പങ്കുവെക്കറുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്. പച്ച കളർ സൽവാറും മഞ്ഞ കളർ ദുപ്പട്ടയുമാണ് വേഷം.ഫോട്ടോഷൂ ട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തത്.മോനിഷ് മത്തായി മേക്കപ്പ് ആർട്ടിസ്റ് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.ഭയങ്കര ആറ്റിറ്റ്യുടിൽ ആണ് താരം ഉള്ളത്.നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top