പച്ച സാരിയിൽ അതീവ സുന്ദരിയായി രമ്യാ നമ്പീശൻ !! ഫോട്ടോസ്

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് രമ്യാ നമ്പീശൻ.സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് രമ്യാ നമ്പീശൻ. രമ്യാ നമ്പീശന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും അന്യഭാഷ ചിത്രങ്ങളിലാണ് രമ്യ നമ്പീശൻ ഇപ്പോൾ സജീവമായി നിൽക്കുന്നത്.

ബാലതാരമായി സിനിമയിൽ അരങേറി സഹനടിയായി അഭിനയിച്ച പിന്നീട് നായിക കഥാപാത്രങ്ങൾ വരെ കൈകാര്യം ചെയുന്ന ഒരാളായിക്കുകയാണ് രമ്യ.ട്രാഫിക്, ചാപ്പാ കുരിശ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലുക്കാ ചുപ്പി, ജിലേബി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് താരത്തെ ശ്രദ്ധേയമാക്കിയത്.ഇപ്പോഴിതാ പച്ച നിറത്തിലുള്ള സിമ്പിള്‍ സാരിയില്‍ അതീവ സുന്ദരിയായി എത്തിയിരിക്കുകയാണ് താരം .

മുന്താണിയില്‍ ചെറിയ ചുവന്ന പൂക്കള്‍ പ്രിന്റ് ചെയ്ത സാരി അതിമനോഹരമാണ്. പ്രകൃതി ബൈ രമ്യയാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. അമീന്‍ സാബില്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.രമ്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

Scroll to Top