മൂന്നാറിലെ റിസോർട്ടിൽ അവധിയാഘോഷിച്ച് സാധിക, കാലിലെ ടാറ്റൂ അടിപൊളിയെന്ന് ആരാധകർ.

സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് സാധിക വേണുഗോപാൽ.ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.

കൂടാതെ മോഡല്‍ കൂടിയായ സാധിക അൽപ്പം മോഡേൺ വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനെല്ലാം തന്നെ കൃത്യമായ മറുപടി നൽകാനും താരം മറക്കാറില്ല.ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക്കിൽ ഒരു സ്ഥിരസാന്നിധ്യം കൂടിയാണ് സാധിക.താരം സിനിമയിലാണ് സാധിക കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്. പാപ്പൻ ആയിരുന്നു അവസാനം ഇറങ്ങിയത്.മോഹൻലാലിന്റെ മോൺസ്റ്ററിൽ സാധിക അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്.ചിത്രത്തിൽ ഗ്ലാമർ ലുക്കിലാണ് താരം.മൂന്നാറിലെ ഒരു റിസോർട്ടിൽ നിന്നുള്ള ഫോട്ടോസ് ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ഷോർട് പാവാടയും ഉടുപ്പുമാണ് ധരിച്ചിരിക്കുന്നത്. താരത്തിന്റെ കാലിലെ ടാറ്റൂ കാണാം.ക്ലിന്റ് പോൾ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അലമാര എന്ന ക്ലോത്തിങ് ബ്രാൻഡിന്റെ ഡ്രെസ്സാണ് സാധിക ഇട്ടിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.


Scroll to Top