ഡാൻസ് എങ്കിൽ ഇതാണ് ഡാൻസ്, കാണികളെ ആവേശം കൊള്ളിച്ച് കിടിലൻ ഡാൻസുമായി സാനിയ ഇയ്യപ്പൻ.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്..ഡി ഫോർ ഡാൻസിലൂടെയാണ് താരം എത്തുന്നത്. അതിന് ശേഷമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയും ആ വിശേഷങ്ങൾ ആരാധകരുമായി സാനിയ പങ്ക് വെക്കാറുമുണ്ട്. കഴിഞ്ഞ ദിവസം സൈമ അവാർഡ്‌സിലും താരം പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു.

ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂ ട്ടുകളിലൂടെയും സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.എന്നാൽ നടിയുടെ ഫോട്ടോഷൂ ട്ടുകൾക്ക് വലിയ വി മർശങ്ങൾ ആണ് കൂടുതലും ഉയരുന്നത്. അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വി മർശകരും പറയുന്നത്.എന്നാൽ ഇതൊന്നും തന്നെ ഏൽക്കില്ല എന്ന മട്ടാണ് .അഭിനയത്തിനും മോഡ ലിംഗിനും ഒപ്പം ഫി റ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലർത്തുന്ന സാനിയ ജിമ്മിലെ വർക്ക്ഔട്ട് സെക്ഷനുകൾ മുടക്കാറില്ല.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ഫോള്ളോവെർസ് ഉണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ ഡാൻസ് വീഡിയോ ആണ്.തമിഴ് നടൻ മാധവൻ നായകനായി എത്തുന്ന ചിത്രമായ റോക്കറ്ററിയുടെ റിലീസിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പരിപാടിയിലെ സാനിയയുടെ തകർപ്പൻ ഡാൻസിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

കൊച്ചിയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു സാനിയയുടെ കിടിലൻ ഡാൻസ്. താരം ഗ്ലാമറസ് ലൂക്കിലാണ് എത്തിയത്.കാണികളെ ഹരം കൊള്ളിക്കുന്ന രീതിയിൽ ആയിരുന്നു താരത്തിന്റെ ഡാൻസ്.രാഹുൽ ഫോട്ടോഗ്രാഫി ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്.ഫോട്ടോസും വീഡിയോസുമെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

video

Scroll to Top