മാലിദ്വീപിൽ അവധി ആഘോഷിച്ച് സാനിയ; ബിക്കിനിയിൽ ഹോട്ട് ലുക്കിൽ താരം !! വൈറൽ ഫോട്ടോ

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്.ഡി ഫോർ ഡാൻസിലൂടെയാണ് താരം എത്തുന്നത്. അതിന് ശേഷമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.ക്വീൻ എന്ന ചിത്രത്തിന് ശേഷം പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കൈ നിറയെ ചിത്രങ്ങളാണ്.ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു.മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.

ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.എന്നാൽ നടിയുടെ ഫോട്ടോഷൂട്ടുകൾക്ക് വലിയ വി മർശങ്ങൾ ആണ് കൂടുതലും ഉയരുന്നത്.അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വി മർശകരും പറയുന്നത്.യാത്രകൾ പോകാൻ ഇഷ്ടമുള്ള താരമാണ് സാനിയ.വിദേശരാജ്യങ്ങളിൽ പോയതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ പോസ്റ്റ്‌ ചെയ്യറുണ്ട്.അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ്. മാലിദ്വീപിൽ അവധി ആഘോഷിക്കുകയാണ് താരം.അവിടെ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.ഇപ്പോഴിതാ വെള്ള ബിക്കിനിയിൽ ഗ്ലാമറസ് ലുക്കിൽ നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.ബീച്ചിന് മുകളിൽ ഹോട്ട് ലുക്കിലാണ് താരം.

കഴിഞ്ഞ ദിവസവും കറുപ്പ് ബിക്കിനിയിൽ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു.നിരവധി പേരാണ് കമന്റുമായി എത്തുന്നത്.ഇതെന്താ മീൻ പിടിക്കുന്ന വലയാണോ, സഹോദരി പാചകം ചെയ്യട്ടേ, മത്സ്യകന്യക വലയിൽ കുടുങ്ങിയതാണെന്ന് തോന്നുന്നു തുടങ്ങിയ കമന്റുകളും വന്നിട്ടുണ്ട്.

Scroll to Top