ബാത്ത്ഡബ്ബിൽ റെഡ് വൈനൊപ്പം കിടിലൻ ഫോട്ടോഷൂട്ടുമായി ഷാലിൻ സോയ, അമ്പരന്ന് പ്രേക്ഷകർ.

മലയാള സിനിമയിലെ യുവനടിമാരിൽ ഒരാളും ബാലതാരമായി മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയുമാണ് ശാലിൻ സോയ. മൂന്നിലധികം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സംവിധാന രംഗത്ത് മികവു പുലർത്തിയ താരമാണ്.മാണിക്യക്കല്ല്, കർമ്മയോദ്ധ, മല്ലൂസിംഗ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഒടുവിൽ എത്തിയത് ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ്.

ഇതുവരെ മുപ്പതോളം ചിത്രങ്ങളിൽ വലുതും ചെറുതുമായ നിരവധി വേഷങ്ങൾ താരം കൈകാര്യം ചെയ്തു.അടുത്തിടെ തൻ്റെ ശരീരഭാരം വളരെ നന്നായി കുറച്ചു കൊണ്ട് ശാലിൻ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ഫോട്ടോകളും വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഫോട്ടോയാണ്.

ബാത്ത്ഡബ്ബിൽ ഇരുന്ന് കൈയിൽ റെഡ് വൈയിൻ ഗ്ലാസ് പിടിച്ചിരിക്കുന്ന ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ജീവിതത്തിലെ ചെറിയ കാര്യങ്ങൾ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ബാത്ത്ഡബ്ബിൽ ഇരിക്കുന്നു വിഡിയോയും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

PHOTOS

Scroll to Top