പ്രിയതമനൊപ്പം അത്തപൂക്കളമിട്ട് ഓണം ആഘോഷിച്ച് ഷംന കാസിം, അടിപൊളിയെന്ന് ആരാധകർ.

മലയാളത്തിലും അന്യഭാഷകളിലും ഒരുപോലെ ശ്രദ്ധേയയായ നടിയാണ് ഷംന കാസിം. പൂര്‍ണ എന്ന പേരിലാണ് ഷംന കാസിം അന്യഭാഷകളില്‍ അഭിനയിക്കുന്നത്.16 വർഷമായി അഭിനയ ജീവിത്തിൽ സജീവമായി തന്നെയുണ്ട് താരം.നർത്തക്കിയായിട്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.അമൃത ടീവിയിൽ സംരക്ഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ എന്ന പരിപാടിയിൽ കൂടിയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.തുടക്കകാലത്ത് ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് ഷംന അഭിനയ ജീവിതത്തിൽ സജീവമായത്.

ഷംന കാസിമിന്റെ ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ താരം പങ്കിടുമ്പോൾ തന്നെ വൈറൽ ആകാറും ഉണ്ട്.ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു.പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍ എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍.ഒരുപാട് അവാർഡ് നിശകളിലും സ്റ്റേജ് ഷോകളിലും താരം ഡാൻസുമായി എത്താറുണ്ട്.

ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.തന്റെ എല്ലാ ചിത്രങ്ങളും ഒരു മടിയും കൂടാതെ താരം നിരന്തരമായി സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്.നാടൻ വേഷവും ഗ്ലാമർ വേഷവും ഒരുപോലെ ചെയ്യാൻ പറ്റുന്ന താരം കൂടിയാണ് ഷംന കാസിം.താരത്തിന്റെ എൻഗേജ്മെന്റ് കഴിഞ്ഞ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ഇരു കുടുംബാംഗങ്ങളെയും അനുഗ്രഹത്തോടു കൂടി ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്ന് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് ഷംന കുറിച്ചു.

നിരവധി പേരാണ് ആശംസകളുമായി എത്തിയത്.എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത ഫോട്ടോസ് ആണ്. ഷാനിദിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്ത്തിരിക്കുന്നത്.ഓണം പ്രമാണിച്ചുള്ള ഫോട്ടോസ് ആണ് പോസ്റ്റിൽ.സെറ്റ് സാരിയിൽ അതീവ സുന്ദരിയായി ആണ് താരം ഉള്ളത്.എല്ലാവർക്കും ഓണാശംസകളും ഷംന നേർന്നു.നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top