കുട്ടികൾക്ക് ഒപ്പം ജീപ്പ് സവാരിയും സെൽഫിയുമായി ഷൈൻ ടോം ചാക്കോ.

നായകനായും വില്ലനായും സഹനടനായും തിളങ്ങിയ താരമാണ് ഷൈൻ ടോം ചാക്കോ.അടുത്തിടെ ഏറ്റവും കൂടുതൽ വിവാദങ്ങളിൽ പെട്ട നടനാണ് ഷൈൻ.പൊതുവേദികളിലെയും അഭിമുഖങ്ങളിലെയും പെരുമാറ്റവും ചില പരാമർശനങ്ങളും ഷൈനിനെ വിവാദ നായകനാക്കി മാറ്റി. ഇപ്പോഴിതാ ഷൈനിന്റെ ഒരു പ്രസം​ഗ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം വീഡിയോ ആണ്. ജീപ്പിൽ നിറച്ച് കുട്ടികളുമായി സവാരി നടത്തുകയും കുട്ടികളുമായി സെൽഫി എടുക്കുകയുമാണ് താരം.

വീഡിയോ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.2000-കളുടെ തുടക്കത്തിൽ കമലിന്റെ സഹസംവിധായകനായാണ് ഷൈൻ തന്റെ കരിയർ ആരംഭിച്ചത് . തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ബികോം ബിരുദം നേടി . അദ്ദേഹം കമലിനൊപ്പം ഏകദേശം 10 വർഷത്തോളം പ്രവർത്തിച്ചു, ഈ സമയത്ത്, കമൽ സംവിധാനം ചെയ്ത 2002-ൽ പുറത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലെ ഒരു ബസിൽ ഇരിക്കുന്ന ആളായി ഷൈൻ തന്റെ മുഖം കാണിച്ചിരുന്നു . 2011 ൽ കമലിന്റെ ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് ഷൈൻ തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത് .

VIDEO

Scroll to Top