കൃഷ്ണണും അർജുനനും, ഷിജുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അഖിൽ മാരാർ.

ബിഗ്‌ബോസ് സീസൺ 5 ലെ ടൈറ്റിൽ വിന്നർ ആയി അഖിൽ മാരാർ ആണ് എത്തിയത്.നിരവധി പേരാണ് അഖിലിന് ഫാൻസ്‌ ആയിട്ട് ഉണ്ടായിരുന്നത്. ബിഗ്‌ബോസ് വീട്ടിലെ മികച്ച ഒരു മത്സരാർഥി ആയിരുന്നു അഖിൽ. മാരാറിന് നിരവധി ഫാൻസ്‌ പേജുകളും ഒക്കെ ഉണ്ട്. ഇദ്ദേഹത്തിന്റെ ബിഗ്ബോസ് വീട്ടിലെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. പ്രേത്യേക സ്ട്രടെജി മനസിൽ കണ്ട് ആണ് ബിഗ്‌ബോസ് വീട്ടിൽ നിന്നത്.ബിഗ്‌ബോസ് ഹൗസിലെ 80 ശതമാനം വോട്ടുകലും അഖിൽ മാരാരിന് ആണ് വന്നത്.

പ്രേക്ഷകരെ ഏറെ മുൻമുനയിൽ നിർത്തിയ നിമിഷങ്ങൾ ആയിരുന്നു ബിഗ്‌ബോസ് സീസൺ 5.അഖിൽ മാരാരും റിനീഷയും ആണ് ടോപ് ടു ലിസ്റ്റിൽ ഉണ്ടയായിരുന്നത്.അവസാനം ലാലേട്ടൻ ബിഗ്ബോസ് വീട്ടിൽ എത്തിയാണ് ഇവരെ വേദിയിലേക്ക് കൊണ്ട് വന്നത്.എല്ലാവരെയും ടെൻഷനിൽ ആക്കിയ നിമിഷം. സെക്കന്റ്‌ റണ്ണർ അപ്പായി ജുനൈസ് ആണ് തിരഞ്ഞെടുക്കപെട്ടത്.താരം തിരക്കിലാണ് ഇപ്പോൾ. സ്വീകരണണങ്ങളും ഇന്റർവ്യുവുകളും കൊണ്ട് തിരക്കിലാണ്. അതെല്ലാം തന്നെ വൈറൽ ആകുകയും ചെയുന്നുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അഖിൽ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ്.ഷിജു ചേട്ടന് ഒപ്പമുള്ള ചിത്രമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.കൃഷ്ണണും അർജുനനും എന്നാണ് ഫോട്ടോയ്ക്ക് മാരാർ ക്യാപ്ഷൻ നൽകിയത്.സൺഗ്ലാസ് ഒക്കെ വെച്ച് കിടിലൻ ലുക്കിൽ ആണ് ഇവർ.ബിഗ്‌ബോസ് കഴിഞ്ഞും സൗഹൃദം കാണുമോ എന്ന് ചോദിച്ചവർക്ക് ഉള്ള മറുപടി കൂടെയാണിത്. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top