വീട്ടിൽ മൂ ർഖൻ വന്നതിന് ശേഷം ഇവിടെയാണ് കിടത്താറുള്ളത്, ഇതിലും നല്ല സുരക്ഷിത സ്ഥലം എവിടുണ്ട് : സൗഭാഗ്യ.

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത് .സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്.ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്.ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ്.

സോഷ്യൽ മീഡിയ കപ്പിളായ സൗഭാഗ്യ വെങ്കടേഷും അർജുന്‍ സോമശേഖരനും.നവംബർ 29ന് ആണ് ഇരുവർക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. സുദർശന എന്നാണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരു നൽകിയത്.യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടുന്നുണ്ട് ഇവര്‍.താരാകല്യാണിനെ പുതിയ പെണ്ണിനെ പോലെ ഒരുക്കുക്കി സൗഭാഗ്യ വീഡിയോ പങ്കുവെച്ചിരുന്നു .അമ്മക്കൊരു കല്യാണം, ഒരു കൂട്ട്, എന്റെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവും’എന്ന കുറിപ്പോടെയാണ് സൗഭാഗ്യ വിഡിയോ പോസ്റ്റ് ചെയ്തത്.ഞാൻ കൂടെയുണ്ട്,

ഫാമിലി കൂടെയുണ്ട് നമുക്ക് ഇത് റിയൽ ആക്കാം എന്ന് പറയുമ്പോൾ ഞാൻ പത്മനാഭസ്വാമിയേ വിവാഹം ചെയ്യാം.ഗവാന്റെ ഭാര്യയാണ് ഞാൻ എന്നും താരകല്യാൺ പറയുന്നു.അതുപോലെ തന്നെ വിഡിയോയിൽ ഉടനീളം സൗഭാഗ്യ തന്റെ അമ്മയോട് ഓരോ ചോദ്യങ്ങളും ചോദിക്കുന്നുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് സൗഭാഗ്യ പങ്കുവെച്ച വീഡിയോ ആണ്.മകളെ ക്യാരി ബാഗിലാക്കി തന്റെ ജോലികൾ തീർക്കുന്നതാണ് വീഡിയോ. കുഞ്ഞിനെ ഉറക്കി കിടത്തിയപ്പോൾ മൂ ർഖൻ വന്നു. അതിന് ശേഷം ഒറ്റയ്ക്ക് കിടത്താൻ പേടിയാണ്. ഇപ്പോ ഞാൻ ഇങ്ങനെ കൊണ്ട് നടക്കലാണ്.

നടുവ് കഴച്ച് ഒടിയുമെങ്കിലും കുഞ്ഞിന് ഇതിലും സുരക്ഷിതമായ മറ്റേത് സ്ഥലമാണ് ഉള്ളത്’ എന്നാണ് സൗഭാഗ്യ ചോദിച്ചത്. അവളുടെ കരച്ചിൽ കേട്ട് ജോലി ചെയ്യാൻ എനിക്ക് താൽപര്യമില്ല. കുറച്ച് അസൗകര്യം വന്നാലും അമ്മയുടെ നെഞ്ചിലാണല്ലോ എന്ന സമാധാനം.ഇങ്ങനെ കിടത്തുമ്പോൾ കൂടുതൽ സമയം ഉറങ്ങും, അല്ലാതെ കിടത്തിയാൽ ഉടനെ എഴുന്നേൽക്കും,അതാകുമ്പോൾ ജോലികൾ എല്ലാം കൃത്യമായി നടക്കും വേഗം ജോലിയും ഒതുങ്ങും. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുകകളും ആയി എത്തിയത്.

video

Scroll to Top