പ്രൊമോഷൻ ഒക്കെ പിന്നെ, ആദ്യം മറുപടി പറയ്, വെട്ടിയാർ ശ്രീകാന്തിനെതിരെ സൈബർ ആ ക്രമണം.

പ്രമുഖ വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബ ലാ ത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു പൊലീസ്. വിവാഹ വാഗ്‌ദാനം നൽകി കൊച്ചിയിലെ 2 ഹോട്ടലുകളിൽ എത്തിച്ച് പീ ഡിപ്പിച്ചെന്നാണ് എഫ് ഐ ആർ റിപ്പോർട്ട്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാ തിയിലാണ് പൊലീസ് കേ സെടുത്തത്. ശ്രീകാന്ത് വെട്ടിയാർക്കെതിരെ തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.വുമണ്‍ എഗൈന്‍സ്റ്റ് സെ ക്ഷ്വല്‍ ഹ രാസ്‌മെന്റ് (Women Against Sexual Harassmendt) എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്.സൗഹൃദം നടിച്ചെത്തിയ ശ്രീകാന്ത് ബലാ ത്സം ഗത്തിന് ഇ രയാക്കുകയായിരുന്നു എന്നാണ് പീ ഡനത്തിനിരയായി എന്ന് കരുതപ്പെടുന്ന യുവതിയുടെ പരാതി.

എന്നാൽ ഇപ്പോൾ ഈ അന്വേഷണം നടക്കുന്നതിനിടെ ഇദ്ദേഹം അഭിനയിച്ച സിനിമയുടെ പ്രമോഷനുമായി എത്തിയിരിക്കുകയാണ് ശ്രീകാന്. ‘ഉസ്കൂൾ എന്ന സിനിമയുടെ പോസ്റ്ററണ് ശ്രീകാന്ത് പങ്കുവെച്ചത്.ഈ പോസ്റ്റിന് താഴെ നിരവധി പേര് വിമർശനങ്ങളുമായി എത്തുന്നുമുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് അത്തരമൊരു കമ്മെന്റും ഇദ്ദേഹം നൽകിയ മറുപടിയുമാണ്.കമ്മെന്റ് ഇങ്ങനെ,’താങ്കളെക്കുറിച്ച് ഉയർന്ന ആരോപണത്തിന് മറുപടി പറയാൻ ബാധ്യസ്ഥനാണ്. അതിനു ശേഷം പോരെ പ്രൊമോഷൻ’. ഇതിന് നൽകിയ മറുപടി ഇങ്ങനെ, ‘കേസിൽ ഇപ്പോൾ അന്വേഷണം നടക്കുന്നു. നിയമപരമായി നേരിടും. പൊതുവിടത്തിൽ ഒന്നും പറയാനില്ല.

Scroll to Top