കൊച്ചുബേബിയുടെ ആദ്യ ഓണം ആഘോഷിച്ച് സൗഭാഗ്യയും കുടുംബവും.

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത് .സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്.ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്.

ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ്.സോഷ്യൽ മീഡിയ കപ്പിളായ സൗഭാഗ്യ വെങ്കടേഷും അർജുന്‍ സോമശേഖരനും.നവംബർ 29ന് ആണ് ഇരുവർക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. സുദർശന എന്നാണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരു നൽകിയത്.യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടുന്നുണ്ട് ഇവര്‍.താരാകല്യാണിനെ പുതിയ പെണ്ണിനെ പോലെ ഒരുക്കുക്കി സൗഭാഗ്യ വീഡിയോ പങ്കുവെച്ചിരുന്നു .

ഈ വീഡിയോ ഇതിനോടകം തന്നെ ട്രെൻങ്ങിൽ ഇടംപിടിച്ച് കഴിഞ്ഞിരുന്നു.ഇപ്പോഴിതാ വൈറൽ ആകുന്നത് സൗഭാഗ്യ പങ്കുവെച്ച ഫോട്ടോയാണ്.മകൾ സുദർശനയുടെ ആദ്യ പിറന്നാൾ ആഘോഷിക്കുകയാണ് ഇവർ.സൗഭാഗ്യയും മകളും അടിപൊളി വേഷത്തിൽ സുന്ദരിയയാണ് ഉള്ളത്. അവളുടെ ആദ്യ ഓണം എന്ന ക്യാപ്ഷനോടെ അർജുൻഒപ്പമുള്ള ഫോട്ടോസ് ആണ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.

PHOTOS

Scroll to Top