comment

പ്രേക്ഷകർ കാത്തിരുന്ന വിവാഹം,ജിസ്മയും വിമലും ഇനി ജീവിതത്തിലും ഒരുമിച്ച്, വിവാഹചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ.

ജിസ്മയും വിമലും വിവാഹിതർ ആയി എന്നുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

മാളികപുറം തന്നെയാണ് മെഗാസ്റ്റാർ, ഉണ്ണിയുടെ ഊർജസും തേജസും അയ്യപ്പന്റെ സാന്നിധ്യമുണ്ടാക്കി : ബാലചന്ദ്ര മേനോൻ.

ഉണ്ണി മുകുന്ദൻ നായകനായ മാളികപുറം കണ്ടതിനു ശേഷമുള്ള തന്റെ അഭിപ്രായം ഫേസ്ബുക്കിലൂടെ കുറിക്കുകയാണ് ബാലചന്ദ്ര മേനോൻ.

ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്നു. തന്നിലെ ത്വക്ക് രോഗത്തെ തുറന്ന് കാട്ടി മംമ്ത മോഹൻദാസ്.

2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മംത സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

കുട്ടി വിജയ് ഫാൻ തന്നെ, രഞ്ജിതമേ പാട്ടിന് അകത്ത് കിടന്ന് അനക്കം വെച്ച് ദേവികയുടെ കുഞ്ഞാവ.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദേവിക. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്.

മോഡലിങ്ങിന് വേണ്ട ഫീച്ചർസ് ഒന്നുമില്ല, താഴ്ത്തികെ ട്ടിയവർക്ക് മുന്നിൽ ജാനകിയ്ക്ക് മേക്ക്‌ ഓവർ നൽകി സൂര്യ.

സമൂഹത്തിൽ ബോ ഡി ഷെ മിങ് അനുഭവിക്കുന്നവർ ഏറെയാണ്. നിറം, ശരീരം എന്നിങ്ങനെ വിവേചനങ്ങൾ ഒരുപാട് ആണ്.

ഉണ്ണി നിന്റെ സമയമാണ്, അയ്യപ്പനൊപ്പം ഹീറോ ആക്കിയതിന് അണിയറപ്രവർത്തകർക്ക് അഭിമാനിക്കാം : വിനോദ് ഗുരുവായൂർ.

ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച മാളികപ്പുറം മികച്ച അഭിപ്രായം നേടി മുന്നോട്ട് പോകുകയാണ്.

സിനിമ കണ്ടുകഴിഞ്ഞപ്പോൾ മനസിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപമായി മാറി, ഒരുപാട് നന്ദി : സ്വാസിക.

ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച മാളികപ്പുറം മികച്ച അഭിപ്രായം നേടി മുന്നോട്ട് പോകുകയാണ്

ന്യൂഇയറും ക്രിസ്മസും ആഘോഷിക്കാൻ ഹൻസികയും ഭർത്താവും യൂറോപ്പിൽ, ക്യൂട്ട് ജോഡിയെന്ന് ആരാധകർ.

ഹൻസിക മോട്‌വാനി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലാണ്

ഷാരൂഖിനും മമ്മൂട്ടിക്കും ആസിഫ് അലിക്കും തുടങ്ങി മിയ ഖഫീയ്ക്കും മുസ്ലിംലീഗ് അംഗത്വം, അന്വേഷണത്തിന് തുടക്കം.

നേമം മണ്ഡലത്തിൽ കളിപ്പാൻകുളം വാർഡിൽനിന്ന് മുസ്‍ലിം ലീഗ് അംഗത്വം നൽകിയത് മമ്മൂട്ടിയ്ക്കും, ഷാരൂഖിനും ആസിഫ് അലിയ്ക്കും മിയ ഖലീഫായ്ക്കും.

വൈഡ് റിലീസിന് ഒരുങ്ങി മാളികപ്പുറം, ഞെട്ടിക്കുന്ന പ്രേക്ഷകപ്രീതി നേടി മുന്നോട്ട് ഉണ്ണി മുകുന്ദൻ ചിത്രം.

കാത്തിരിപ്പുകൾക്ക് ഒടുവിൽ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘മാളികപ്പുറം’ തിയറ്ററിൽ എത്തിയിരിക്കുകയാണ്

എന്റെ കൂടെ പഠിച്ചതാണ് സന്തോഷ്‌ വർക്കി, അന്നുമുതലേ ബ്രില്ല്യന്റ് ആയിരുന്നു : ആറാട്ടണ്ണനെ ചേർത്ത് നിർത്തി അമിത്.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സിനിമ താരം അമിത് ചക്കാലയ്ക്കലിന്റെ വാക്കുകളാണ്.

Scroll to Top