സ്റ്റൈലിങ് എന്നൊക്ക പറഞ്ഞാൽ ഇതാണ്, ബോൾഡ് ആൻഡ് എലഗന്റ് ലുക്കിൽ തമന്ന

തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിൽ അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ മുന്നിട്ടുനിൽക്കുന്നതാരമാണ് തമന്ന ഭട്ടിയ. തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിനു മുമ്പ് 2005ൽ പുറത്തിറങ്ങിയ സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹരാ എന്നീ ഹിന്ദി സിനിമകളിലാണ് തമന്ന അരങ്ങേറ്റംകുറിച്ചത്.ഇന്ത്യൻ നടിയും മോഡലും ആയ താരമാണ് സാമന്ത അക്കിനെനി.

തെലുങ്ക്, തമിഴ് സിനിമാമേഖലയിൽ അഭിനയിച്ചുകൊണ്ട് ഔദ്യോഗിക ജീവിതം ആരംഭിച്ചു.നാല് ഫിലിംഫെയർ അവാർഡുകളും നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.ദക്ഷിണേന്ത്യൻ സിനിമയിലെ ഒരു മുൻനിര നടി ആയിട്ടാണ് അവർ അറിയപ്പെടുന്നത്.ചിരഞ്ജീവിക്കൊപ്പം ബോല ശങ്കർ, റിതേഷ് നായകനാവുന്ന പ്ലാൻ എ ബ്ലാൻ ബി, നവാസുദ്ദീൻ സിദ്ദിഖിക്കൊപ്പമുള്ള ബൊലേ ചുഡിയാൻ തുടങ്ങിയവയാണ് തമന്നയുടെ പുതിയ സിനിമകൾ.

ചില തമിഴ് സിനിമകളും വെബ് സീരീസുകളും തമന്നയുടേതായി ഒരുങ്ങുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന സിനിമയിലൂടെ തമന്ന മലയാളത്തിൽ അരങ്ങേറാൻ പോവുകയാണ്.താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

വൈറ്റ് കളർ ബ്രാലെറ്റും ചെറിയ രീതിയിൽ ഹാൻഡ്‌വർക്ക് ചെയ്ത ജീൻസിന്റെ ജാക്കറ്റും ബാഗി ജീൻസുമാണ് വേഷം. ഇതിന്റെ ഗോൾഡ് ഗോൾഡൻ കളർ ആഭരണങ്ങളും ധരിച്ചു. അതോടെ തമന്ന വേറൊരു ബോൾഡ് ആൻഡ് എലഗന്റ് ലുക്കിൽ എത്തി.ഇതോടെ ഫോട്ടോസ് വൈറൽ ആയി മാറിയിരിക്കുന്നു. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top