അമ്മ താരകല്യാണിന്റെ യുടെ ആഗ്രഹം നിറവേറ്റി സൗഭാഗ്യ, കമ്മെന്റുകളുമായി ആരാധകർ.

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത് .സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്.ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്.ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ്.

സോഷ്യൽ മീഡിയ കപ്പിളായ സൗഭാഗ്യ വെങ്കടേഷും അർജുന്‍ സോമശേഖരനും.നവംബർ 29ന് ആണ് ഇരുവർക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. സുദർശന എന്നാണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരു നൽകിയത്.യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടുന്നുണ്ട് ഇവര്‍.താരാകല്യാണിനെ പുതിയ പെണ്ണിനെ പോലെ ഒരുക്കുക്കി സൗഭാഗ്യ വീഡിയോ പങ്കുവെച്ചിരുന്നു .അമ്മക്കൊരു കല്യാണം, ഒരു കൂട്ട്, എന്റെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവും’എന്ന കുറിപ്പോടെയാണ് സൗഭാഗ്യ വിഡിയോ പോസ്റ്റ് ചെയ്തത്.ഞാൻ കൂടെയുണ്ട്,

ഫാമിലി കൂടെയുണ്ട് നമുക്ക് ഇത് റിയൽ ആക്കാം എന്ന് പറയുമ്പോൾ ഞാൻ പത്മനാഭസ്വാമിയേ വിവാഹം ചെയ്യാം.ഗവാന്റെ ഭാര്യയാണ് ഞാൻ എന്നും താരകല്യാൺ പറയുന്നു.അതുപോലെ തന്നെ വിഡിയോയിൽ ഉടനീളം സൗഭാഗ്യ തന്റെ അമ്മയോട് ഓരോ ചോദ്യങ്ങളും ചോദിക്കുന്നുണ്ട്.ഈ വീഡിയോ ഇതിനോടകം തന്നെ ട്രെൻങ്ങിൽ ഇടംപിടിച്ച് കഴിഞ്ഞിരുന്നു.കഴിഞ്ഞ ദിവസമാണ് താരകല്യാണിന്റെ തൈരോയ്‌ഡ് ഓപ്പറേഷൻ കഴിഞ്ഞത്. അതിന്റെ വിവരങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് അമ്മയുടെ ഒരു ആഗ്രഹം സാധിച്ചു കൊടുക്കുകയാണ് സൗഭാഗ്യ. അമ്മയുടെ കല്യാണസാരി ഉടുത്ത് ഒരുങ്ങി നിൽക്കണം ഇന്നായിരുന്നു ആഗ്രഹം.സെറ്റ് സാരിയും ചുവന്ന ബ്ലൗസുമായിരുന്നു താരയുടെ വിവാഹ വേഷം. അതിനോട് സാദൃശ്യമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും താരാകല്യാൺ സംഘടിപ്പിച്ചിരുന്നു. തന്റെ വിവാഹ ലുക്കിൽ മകളെ ഒരുക്കിയാൽ അവളായിരിക്കും എന്നും താരാകല്യാൺ പറയുന്നു

VIDEO

Scroll to Top