ഉണ്ണി മുകുന്ദൻ പൈസ തരാതെ എന്നെയും സിനിമക്കാരെയും പറ്റിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബാല

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് നടൻ ബാലയുടെ ഉണ്ണിമുകുന്ദനെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ആണ്. ഉണ്ണി മുകുന്ദൻ നിർമിച്ച ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചവർക്കും ജോലി എടുത്തവർക്കും പ്രതിഫലം നൽകിയില്ല എന്നതാണ് ബാലയുടെ വാദം. ഇതേപ്പറ്റി വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ബാല സംസാരിക്കുന്നത് ഇങ്ങനെ,എല്ലാവരും കൂടെ എന്നെ ചതിച്ചാൽ ഞാൻ ച ത്തു പോകണോ, താങ്ങാനുള്ള മനസും ശക്തിയും എനിക്കുണ്ട്. പക്ഷെ പാവപ്പെട്ടവ ഒരുപാട് പേരുണ്ട്. അവർക്ക് ഒന്നും കൊടുത്തിട്ടില്ല. അവർക്ക് എല്ലാം എന്തെല്ലാം ആവശ്യങ്ങൾ ഉണ്ട്. ഉണ്ണി മുകുന്ദൻ നല്ല നടനല്ല, എനിക്ക് ക്യാഷ് വേണ്ട,

പാവപെട്ടവർ കൊടുക്ക്.നടൻ സിദ്ധിഖ് സാറിന്റെ മകൻ ആണ് അഭിനയിച്ചത്. അവൻ പോലും ഒന്നും കൊടുത്തിട്ടില്ല.എന്റെ സുഹൃത്ത് അല്ല ഇനി.ഒരു കോടി 25 ലക്ഷം രൂപയുടെ കാർ വാങ്ങി ഉണ്ണി മുകുന്ദൻ. എന്നെ പോലെയുള്ള ആളുകളെ നിങ്ങൾ വിശ്വസിക്കില്ല. അത് അങ്ങനെയാണ്.എന്ത് കാര്യം ചെയ്താലും നമുക്ക് വേണ്ടി നിൽക്കുന്നവരെ സഹായിക്കണ്ണം.എനിക്ക് പേടിയില്ല. അവൻ ചെറിയ പയ്യൻ ആണ്. എല്ലാവരും എന്റെ വീട്ടിലേക്ക് വന്നു അങ്ങനെയാണ് ഞാൻ അറിഞ്ഞത്.ബാല ഈ പറഞ്ഞ വീഡിയോ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു. നിരവധി പേരാണ് ഇതിന് കമ്മെന്റുമായി എത്തിയത്.

video

Scroll to Top