ഫിൽറ്റർ ഇല്ലാതെ ഫോട്ടോസുമായി ഹോട് ലുക്കിൽ വീണ നന്ദകുമാർ.

കെട്ട്യോളാണ് എന്റെ മാലാഖ’, ‘ഭീഷ്മപർവ്വം’ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് വീണ നന്ദകുമാർ. ‘കെട്ട്യോളാണ് എന്റെ മാലാഖ സിനിമയിലെ അഭിനയം എറേ പ്രേക്ഷക പ്രീതി നേടി.കോഴിപ്പോര്, ലവ്, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയാണ് വീണയുടെ മറ്റു പ്രധാന ചിത്രങ്ങൾ. ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വോയിസ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിലും വീണയുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങൾ എല്ലാം തന്നെ പോസ്റ്റ്‌ ചെയ്യാറുണ്ട്. അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോസ് ആണ്. വെള്ള കളർ ഔട്ട്ഫിറ്റിൽ സുന്ദരി ആയാണ് ഉള്ളത്.

അതിൽ പ്രത്യേകത ഫിൽറ്റർ ഇല്ലാതെയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നതും പോസ്റ്റ്‌ ചെയ്തിരിക്കുന്നതും. ഇതിന് മുൻപ് നമിതയും ഫിൽറ്റർ ഇല്ലാതെ ഫോട്ടോസ് എടുത്തിരുന്നു. ഹോട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു.

Scroll to Top