എന്നെ വിശ്വസിച്ചതിന് നന്ദിയെന്ന് ബർക്ക ദത്ത്, ധൈര്യം തന്നതിന് നന്ദിയെന്ന് ഭാവന

മലയാളികളുടെ പ്രിയ താരമാണ് ഭാവന. സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്.

Scroll to Top