comment

ബൈ ദ വേ,നിങ്ങളുടെ ഭാഷയിൽ ഇളം തേങ്ങയെ എന്താണ് വിളിക്കുക,കരിക്ക് വിഡിയോയുമായി അനുപമ

അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാ അരങ്ങേറ്റം. മലയാളത്തിൽനിന്നും തെലുങ്കിലേക്കാണ് അനുപമ പോയത്.

വി സിനിമാസ് ഇന്റർനാഷണലിന്റെ പുതിയ ചിത്രം “നെയ്മറിന്റെ” ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

തണ്ണീർ മത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ മാത്യു തോമസ്, കുരുതി,തണ്ണീർ മത്തൻ ദിനങ്ങൾ, ഹോം, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങങ്ങിലൂടെ ഏറെ ശ്രദ്ധേയനായ നസ്ലെൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സുധി മാഡിസൺ കഥയെഴുതി സംവിധാനം ചെയ്യുന്ന “നെയ്മർ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മലയാളത്തിന്റെ പ്രിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജിസിലൂടെ റിലീസ് ചെയ്തു

എന്തിനും ഏതിനും ജീവിതം അവസാനിപ്പിക്കുന്നവർ നാലുവയസുള്ള മോളെ കാണട്ടെ, തികഞ്ഞ പോരാളി,ഹൃദയം നുറുങ്ങും കുറിപ്പ്.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ലിബിൻ കുന്നിലെത്ത് സെറ മരിയ എന്ന ഫേസ്ബുക് അക്കൗണ്ടിൽ വന്ന പോസ്റ്റാണ്.

സഖാവിന് മാത്രമല്ല, മരുമകനും ആയിക്കൂടെ ഒരു ചേഞ്ച്‌ ഒക്കെ, ദുബായ് എക്സ്പോയിൽ കിടിലൻ ലുക്കിൽ മന്ത്രി മുഹമ്മദ്‌ റിയാസ്.

കേരള സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പിന്റെയും ടൂറിസത്തിന്റെയും മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് പി എ മുഹമ്മദ് റിയാസ്.

സഖാവിന് മാത്രമല്ല, മരുമകനും ആയിക്കൂടെ ഒരു ചേഞ്ച്‌ ഒക്കെ, ദുബായ് എക്സ്പോയിൽ കിടിലൻ ലുക്കിൽ മന്ത്രി മുഹമ്മദ്‌ റിയാസ്.

കേരള സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പിന്റെയും ടൂറിസത്തിന്റെയും മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് പി എ മുഹമ്മദ് റിയാസ്

മഞ്ജുവിന്റെ പുതിയ ഹെയർ സ്റ്റൈൽ, അടിപൊളി ലൂക്കെന്ന് ആരാധകർ.

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്

32 മത് വിവാഹവാർഷികം കുടുംബത്തോടൊപ്പം ആഘോഷമാക്കി അർജുൻ സർജ, അച്ഛനും അമ്മയ്ക്കും ആശംസകളുമായി ഐശ്വര്യ.

മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ കലാകാരൻ ആണ് അർജുൻ സർജ

ബാത്ത്ഡബ്ബിൽ റെഡ് വൈനൊപ്പം കിടിലൻ ഫോട്ടോഷൂട്ടുമായി ഷാലിൻ സോയ, അമ്പരന്ന് പ്രേക്ഷകർ.

മലയാള സിനിമയിലെ യുവനടിമാരിൽ ഒരാളും ബാലതാരമായി മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയുമാണ് ശാലിൻ സോയ.

രക്ഷാദൗത്യത്തിൽ ഏർപ്പെട്ട എല്ലാ മനുഷ്യരെയും അഭിനന്ദിക്കുന്നു : ശൈലജ ടീച്ചർ.

മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ മുകളിലെത്തിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഫയർ എഞ്ചിനൊക്കെ പിടിക്കാൻ സർക്കാർ ജീപ്പിന് കഴിയുമോ,വെല്ലുവിളികൾ നിന്നേക്കാൾ നാലഞ്ച് ഓണം കൂടുതൽ ഉണ്ടവനോട് ആകരുത്, ദിലീപിന് പിന്തുണയുമായി ആദിത്യൻ.

മിനി സ്ക്രീന്‍ ആരാധകര്‍ക്ക് ഏറെ സുപരിചിതനാണ് ആദിത്യന്‍ ജയന്‍. സീരിയലുകളിൽ പ്രേക്ഷകർക്ക് പ്രിയങ്കരനാണെങ്കിലും വ്യക്തിജീവിതത്തിൽ ഒട്ടേറെ വിവാദങ്ങളിൽ നായകനാണ് ആദിത്യൻ ജയൻ.

വാവ സുരേഷിനെ വിളിക്കണ്ട എന്ന ക്യാമ്പയിൻ വരെ ഉണ്ടായി, കോട്ടയകാരുടെ ദാനമാണ് ഈ ജീവൻ : വാവ സുരേഷ്

വാവ സുരേഷ് ചികിത്സ ഒക്കെ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തി. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഇദ്ദേഹതിന്റെ വാക്കുകളാണ്

അറസ്റ്റിനായി ദിലീപിന്റെ ഗേറ്റിന് മുന്നിൽ ക്രൈംബ്രാഞ്ച്, ലഡു വിതരണവുമായി ആരാധകർ.

നടിയെ ആ ക്രമിച്ച കേ സില്‍ അ ന്വേഷണ സംഘത്തെ അ പായപ്പെടുത്താന്‍ ഗൂ ഡാലോചന നടത്തിയെന്ന കേസിൽ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വിധിയിൽ ദിലീപിന് ജാമ്യം ലഭിച്ചു

അങ്ങനെ വല്യമ്മയായി,സുന്ദരി മോളെത്തി, പേര് പിന്നീട് അറിയിക്കാം : മൃദുല വിജയ്.

കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്ന പാര്‍വതി വിജയ്.നടി മൃദുല വിജയ്‌യുടെ സഹോദരി കൂടിയാണ് ഇവർ

എനിക്ക് ദുഃഖമോ സന്തോഷമോ ഇല്ല, പ്രതി കരുത്തൻ : ബാലചന്ദ്രകുമാർ

നടിയെ ആ ക്രമിച്ച കേ സില്‍ അ ന്വേഷണ സംഘത്തെ അ പായപ്പെടുത്താന്‍ ഗൂ ഡാലോചന നടത്തിയെന്ന കേസിൽ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വിധിയിൽ ദിലീപിന് ജാമ്യം ലഭിച്ചു .

Scroll to Top