comment

താങ്കൾക്ക് വേണ്ടി ഞാൻ ദാസേട്ടനോട് മാപ്പ്‌ ചോദിക്കുന്നു, വൈറലായി നാദിർഷയുടെ കമ്മെന്റ്.

ചലച്ചിത്ര സംവിധായകന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, ഗായകന്‍, അഭിനേതാവ്, ടെലിവിഷന്‍ അവതാരകന്‍ തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനാണ് നാദിര്‍ഷ.

പുതുവര്‍ഷ ദിനത്തില്‍ ഞങ്ങള്‍ക്കൊരു അമൂല്യ സമ്മാനം ലഭിച്ചു, ശ്രീലയ പെൺകുഞ്ഞിന് ജന്മം നൽകി.

മൂന്നുമണി സീരിയലിലെ കുട്ടിമണി എന്ന കഥാപാത്രമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ശ്രീലയ

ന്യൂഇയർ ആഘോഷിക്കാൻ പ്രിയതമയെ നെഞ്ചോട് ചേർത്ത് പിടിച്ച് വിഘ്നേഷ് ശിവൻ.

മലയാളിയായ തെന്നിന്ത്യൻ താരറാണിയാണ് നയൻതാര. മനസ്സിനക്കരെ എന്ന മലയാള സിനിമയിൽ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു നയൻതാര.

ന്യൂഇയർ ചിരിയിൽ നിന്ന് തന്നെയാകട്ടെ തുടക്കം, ഉർവശി ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥന്റെ റിവ്യൂ

പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരു മലയാള ചിത്രമാണ് പ്രശസ്ത സംവിധായകൻ നാദിർഷ ഒരുക്കിയ കേശു ഈ വീടിന്റെ നാഥൻ.

ജൂനിയർ എൻ ടി ആർ പറഞ്ഞ കേരളം ജന്മം നൽകിയ വിസ്മയിപ്പിക്കുന്ന അതുല്യപ്രതിഭകൾ ആരൊക്കെ ആണെന്ന് അറിയണ്ടേ?

അനന്തപുരിയെ ആവേശത്തിലാഴ്ത്തി ആർ ആർ ആർ ചിത്രത്തിന്റെ സംവിധായകൻ എസ് എസ് രാജമൗലിയും തെലുങ്കിലെ സൂപ്പർ താരങ്ങളായ രാംചരണും ജൂനിയർ എൻ ടി ആറും.

ബേസിൽ കോട്ടൊക്കെ ഇട്ട് വന്നിരുന്നു ക രഞ്ഞു,മിന്നൽ മുരളിയ്ക്ക് കുറിപ്പിന്റെ സമ്മാനം, വൈറലായി ടോവിനൊയുടെ വീഡിയോ.

ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് മിന്നൽ മുരളി.

ഇതുവരെ ടെ ൻഷൻ ഇല്ലാതെ അഭിനയിച്ചു കൊണ്ടിരുന്ന ഞാൻ ഈ മേലങ്കി അണിയുന്നു ,ലക്ഷ്മി പ്രിയ ആദ്യമായി തിരക്കഥാകൃത്ത് ആകുന്നു.

മലയാള സിനിമ നടി ലക്ഷ്മി പ്രിയ ആദ്യമായി തിരക്കഥകൃത്ത് എന്ന സ്ഥാനത്തിലേക്ക് എത്തുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്

സിനിമകളിൽ നിന്നുമുള്ള പ്രതിഭലത്തിൽ 2 ലക്ഷം രൂപ മായിലേക്ക്, നന്ദി പറഞ്ഞ് നാദിർഷ.

കഴിഞ്ഞ ഓണക്കാലത്ത് ഏഷ്യാനെറ്റ് ടി വി യിൽ ഒരു മിമിക്സ് വേദിയിൽ സുരേഷ്ഗോപി ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഇനി താൻ അഭിനയിക്കുന്ന ഓരോ പടത്തിൽ നിന്നും രണ്ടു ലക്ഷം രൂപ വീതം മിമിക്രി കലാകാരന്മാരുടെ സംഘടനക്ക് നൽകും എന്നതാണ് ആ വാഗ്ദാനം.

ബാലേട്ടന്റെ ശബ്ദമാവാൻ കഴിഞ്ഞതിൽ ഗുരുസ്ഥാനിയായുള്ള ഇദ്ദേഹത്തിനുള്ള ഗുരുദക്ഷിണ കൂടിയായി മാറി : ഹരീഷ് പേരടി.

ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് മിന്നൽ മുരളി.

പതിനാറു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പതിനേഴിന്റെ സൗന്ദര്യത്തില്‍, ലക്ഷ്മിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മണിക്കുട്ടൻ

സൂര്യ ടി.വിയിൽ സമ്പ്രേക്ഷണം ചെയ്തിരുന്ന കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിൽ കായംകുളം കൊച്ചുണ്ണിയുടെ കൗമാരം അഭിനയിച്ചുകൊണ്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് മണിക്കുട്ടൻ

ടിവി ചാനൽ താരം ആൾദൈവമായി മാറി,പോലീസ് അ ന്വേഷണം,ആൾദൈവം മു ങ്ങിയതോടെ വൻതട്ടിപ്പിൽ കു ടുങ്ങി ആളുകൾ.

തമിഴ് ചാനലിൽ കുടുംബ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന റേറ്റിംഗ് ഉള്ള പരിപാടിയാണ് ‘സെല്‍വതെല്ലാം ഉണ്‍മൈ

51 വർഷങ്ങൾക്ക് മുൻപ് പഠിച്ച സ്കൂളിലേക്ക് പറന്നിറങ്ങി, കൂട്ടുകാരനെ ജപ്തിയിൽ നിന്നും തിരികെ പിടിച്ചു കയറ്റി യൂസുഫലി.

51 വർഷങ്ങൾക്ക് മുൻപ് താൻ പഠിച്ച കരാഞ്ചിറ സ്‌കൂളിൽ എം .എ യൂസഫലി പറന്നിറങ്ങി കളിക്കൂട്ടുകാർക്കൊപ്പം ഓർമ്മകൾ പങ്കിടാൻ എത്തി യൂസഫലി

3 ദിവസത്തിനകം വീഡിയോ പിൻവലിക്കണം, അണിയറ പ്രവർത്തകർ മാപ്പ്‌ പറയണം, സണ്ണി ലിയോണിനെതിരെ ബിജെപി പ്രവർത്തകർ

സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ മ്യൂസിക് ആല്‍ബമായ ‘മധുബന്‍ മേം രാധികാ നാച്ചെ’യ്ക്കെതിരെ ബിജെപി മന്ത്രി രംഗത്തെത്തി.

രാജാവിനെ പോലെ യാത്രയാക്കി,തണുപ്പത്ത് കാത്തുനിന്നത് കണ്ടപ്പോൾ ഞാനും പൊട്ടിക രഞ്ഞു പോയി : ഉമ.

പി ടി തോമസിന്റെ മൃ തദേ ഹം ഇന്നു പുലർച്ചെയോടെയാണ് ജന്മനാടായ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ചത്.

പ്രേക്ഷകർ കാത്തിരുന്ന ചിത്രം, റെഡ് വൈൻ കൈയിൽ പിടിച്ച് ക്രിസ്മസ് ചിത്രങ്ങൾ പങ്കുവെച്ച് സാനിയ.

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്..

നി എന്ത്‌ കൊണ്ട് വന്നെടി, മകനെ വശീകരിച്ച് എടുത്തു, അന്ന് അപ്പന്റെ കൈപിടിച്ചിറങ്ങി : വൈറൽ കുറിപ്പ്

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സിൻസി അനിലിന്റെ ഫേസ്ബുക് കുറിപ്പാണ്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ

Scroll to Top