photos

ഭാര്യക്ക് തൊട്ടടുത്ത് സ്രാവ്, ധീരനായി നിന്ന് പ്രിയതമയെ രക്ഷിച്ച് അണ്ടർടേക്കർ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് റെസ്ലിംഗ് താരം അണ്ടർടെക്കറിന്റെ ഭാര്യ മിഷേൽ മക്കൂലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.

കെറെയിൽ പ്രയോഗികമല്ല, സർക്കാർ തയാറെങ്കിൽ രാഷ്ട്രീയം നോക്കാതെ പദ്ധതിനടത്തിപ്പ് ഏറ്റെടുക്കാൻ തയ്യാർ : ഇ ശ്രീധരൻ.

കേരളത്തിൽ കെറെയിൽ പ്രായോഗികമല്ല എന്ന പ്രസ്താവനയുമായി മുന്നോട്ട് വരുകയാണ് മെട്രോമൻ ഇ ശ്രീധരൻ

33 മത് പിറന്നാൾ കൂട്ടുകാരികൾക്കുമൊപ്പം ആഘോഷിച്ച് ജുവൽ മേരി.

മമ്മൂട്ടി നായകനായി അഭിനയിച്ച പത്തേമാരി എന്ന ചലച്ചിത്രത്തിൽ നളിനി എന്ന നായിക കഥാപാത്രം ചെയ്തു കൊണ്ട് ആണ് ജുവൽ മേരി മലയാള സിനിമയിലേക്ക് കടന്നു വന്നത്.

എന്നെ വണ്ണംവെപ്പിക്കാൻ വീട്ടുകാർ ഒരുപാട് ശ്രമിച്ചു, മകന് വേണ്ടതെല്ലാം ഞാൻ ആണ് ചെയ്യുന്നത് : മിയ.

കഴിഞ്ഞ 10 വർഷത്തിൽ അധികമായി സിനിമ മേഖലയിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ച് നിറഞ്ഞ് നിൽക്കുന്ന ഒരു അഭിനയത്രിയാണ് നടി മിയ ജോർജ്.

ഇത്രയും ക്യൂട്ടായ ഒരു മത്സരം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല, പേര്‍ളി മാണിയുടെ മകള്‍ നിളയുടെ വീഡിയോ പങ്കുവച്ച് തമന്ന.

സോഷ്യൽ മീഡിയയിൽ ഇങ്ങും തമന്നയുടെ ഡാൻസ് ആയ കാവലയ്യ എന്ന് തുടങ്ങുന്ന പാട്ടിന്റെ റീൽസ് വീഡിയോകൾ ആണ്

Scroll to Top