viral

ഉമ്മയും വാപ്പയും സമ്മതിച്ചിരുന്നുവെങ്കിൽ സന്തോഷമായി ജീവിച്ചേനെ, ആൽഫിയയുടെ വാക്കുകൾ.

കോവളത്ത് നിന്ന് കല്യാണത്തിന് മുമ്പ് പെൺകുട്ടിയെ ബലം പ്രയോഗിച്ചു പോലീസ് കൊണ്ട് പോയ അഖിലിന്റെയും ആൽഫിയയുടേയും വിവാഹം ഇന്ന് വൈകിട്ട് നടന്നു.

പ്രണയിനി ഭാര്യയായി, അഖിലും ആൽഫിയും അമ്പലത്തിൽ വെച്ച് വിവാഹിതരായി.

Scroll to Top