viral

എന്നാ ക്യൂട്ട് ചിരിയാ, സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് എസ്തർ അനിൽ.

എസ്തർ അനിൽ ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്കു വരുന്നത്

അവന്റെ കൗതുകകരമായ നോട്ടം, വളർത്തുനായയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കീർത്തി സുരേഷ്

2002 ൽ കുബേരൻ എന്ന ചിത്രത്തിലുടെ ബാലതാരമായിട്ടാണ് കീർത്തി മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്.

അവനവൻ ചെയ്യുന്ന ഉടായിപ്പുകൾക്ക് അവനവൻ തന്നെ പണികിട്ടും, ദൈവം ഉണ്ട്, റോബിനെതിരെ ഷാലു പേയാട്.

ബിഗ്ബോസ് സീസൺ ഫൈവിൽ നിന്നും റോബിനെ പുറത്താക്കിയതിന്റെ സന്തോഷം ആഘോഷിച്ച് ഫോട്ടോഗ്രാഫർ ഷാലു പേയാട്

ചുരുണ്ട മുടിയിൽ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടി, വൈറലായി ദർശനയുടെ ഗ്ലാമറസ് ഫോട്ടോസ്.

2014-ൽ പുറത്തിറങ്ങിയ ജോൺ പോൾ വാതിൽ തുറക്കുന്നു എന്ന ചിത്രത്തിലൂടെ സിനിമയിലെക്ക് വന്ന താരമാണ് ദർശന രാജേന്ദ്രൻ

Scroll to Top