Videos

All sorts of video media including trailers, teasers, song videos, event videos, photoshoots and interviews.

കോഴിക്കോട് റോബിൻ കാറ്റ് ആഞ്ഞടിച്ചു, ഒരു നോക്ക് കാണാൻ ആയിരങ്ങൾ തടിച്ചു കൂടി.

ബിഗ്ബോസിൽ വീട്ടിൽ വീക്കിലി ടാസ്കിൽ റോബിനും റിയാസും തമ്മിലുണ്ടായ പ്രശ്‌നത്തിനിടെ റോബിന്‍ റിയാസിന്റെ മുഖത്ത ടിച്ചു.ഇതിന് പിന്നാലെ ബിഗ്ഗ്ബോസ് റോബിനെ സീക്രട്ട് റൂമില്‍ അ ടച്ചു.

ഇനി സോളോ ഇന്റർവ്യൂ കൊടുക്കില്ല, വീട്ടിൽ അച്ഛൻ എത്തി, ഫാമിലി ഗ്രൂപ്പിൽ നിന്നും പുറത്താണ് : ധ്യാൻ ശ്രീനിവാസൻ.

വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച തിര എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് പ്രവേശിച്ച താരമാണ് ധ്യാൻ ശ്രീനിവാസൻ.

അപ്പനും മോളും ഒരേ പൊളി, ട്രെൻഡിങ് പാട്ടിന് മകൾക്കൊപ്പം ഡാൻസ് കളിച്ച് ബിജുകുട്ടൻ.

മമ്മൂട്ടിക്കൊപ്പം പോത്തൻ വാവ എന്ന മലയാളചലച്ചിത്രത്തിലൂടെയാണ് ബിജു കുട്ടൻ മലയാള സിനിമയിലേക്ക് എത്തുന്നത്.

പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം, ബിഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം വീഡിയോ പങ്കുവെച്ച് റോബിൻ രാധാകൃഷ്ണൻ.

ഒടുവിൽ പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിച്ച് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ബിഗ്ബോസ് ഷോയിൽ നിന്നും പുറത്തേയ്ക്ക് വന്നിരിക്കുകയാണ്.

അറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായ ജവാന്റെ റിലീസ് ദിവസം പ്രഖ്യാപിച്ചു.

ജൂൺ 3, 2022: മെഗാസ്റ്റാർ ഷാരൂഖ് ഖാനെ നായകനാക്കി സംവിധായകൻ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ജവാൻ എന്ന വമ്പൻ ആക്ഷൻ എന്റർടെയ്‌നർ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് പ്രഖ്യാപിച്ചു.

നേട്ടങ്ങളിൽ സന്തോഷിക്കുന്നവർ, യഥാർത്ഥ സുഹൃത്തുക്കൾ, കൂട്ടുകാർ ഒരുക്കിയ സർപ്രൈസ് വീഡിയോ പങ്കുവെച്ച് സിതാര കൃഷ്ണകുമാർ.

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ സംഗീത പ്രേമികൾക്കായി സമ്മാനിച്ച ഗായികയാണ് സിതാരാ കൃഷ്ണകുമാർ.

Scroll to Top