Blog

Stories and tips for traveling the globe or your own neighborhood.

ഓഫീസിന് മുന്നിൽ ഇപ്പോഴും ഒടിയനുണ്ട്, ദിനംപ്രതി ഫോട്ടോയെടുക്കാൻ വരുന്നവർ ഏറെയും : ശ്രീകുമാർ മേനോൻ.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വി.എ.ശ്രീകുമാർ മേനോൻ ആണ്

അമ്മയുടെ ജന്മദിനത്തിൽ തിരികെ ജോലിയിലേക്ക്, നിങ്ങളുടെ പിന്തുണ വേണം : സിദ്ധാർഥ്.

മലയാളസിനിമയുടെ അമരത്ത് നിറഞ്ഞുനിന്ന നടി കെ.പി.എ.സി. ലളിത ചേച്ചിയുടെ വിടവാങ്ങൽ ഏറെ വേദനയോടെയാണ് സ്വീകരിച്ചത്

മമ്മൂക്കയുടെ അടുത്ത തെലുങ്ക് ചിത്രമായ ഏജന്റ് സെറ്റിൽ ഭിഷ്മയുടെ വിജയാഘോഷം.

ഭീഷ്മയുടെ വിജയഘോഷത്തിന് ശേഷം മമ്മൂട്ടി ഇപ്പോൾ തന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് എത്തിയിരുന്നു

വൈറലായി മീര ജാസ്മിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട്; കമന്റുമായി ആരാധകർ !! വിഡിയോ

2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ …

വൈറലായി മീര ജാസ്മിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട്; കമന്റുമായി ആരാധകർ !! വിഡിയോ Read More »

ഞാൻ ക്ഷമാപണം നടത്തുകയില്ല, നിങ്ങൾ ത കർത്തതിനെ ഞാനെങ്ങനെ നന്നാക്കുന്നു, പുതിയ ഫോട്ടോസ് പങ്കുവെച്ച് ഭാവന.

മലയാളികളുടെ പ്രിയ താരമാണ് ഭാവന. സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്.

വുമൺ ഡേ സ്പെഷ്യലിന് ഇതിലും നല്ല കൊടുക്കാൻ പറ്റിയ ചിത്രങ്ങൾ വേറെ ഉണ്ടാകില്ല : വൈറൽ ഫോട്ടോസ്.

.അവളെ പോലെ അവൾ മാത്രമേ ഉള്ളു..ക ത്തുന്ന കനലാകാനും, പ്രക്ഷുബ്ദമായ് ആഞ്ഞടിക്കുന്ന തിരകളാകാനും, ആർത്തു പെയ്യുന്ന പേമാരിയാകാനും അവൾക്കു മാത്രമേ കഴിയുകയുള്ളു..

ലോകത്തിലെ ഏറ്റവും നല്ല ഡാഡിയ്ക്ക്, പ്രിഥ്വിരാജിന് കത്തെഴുതി മകൾ അലംകൃത.

2002 സെപ്റ്റംബർ 13 ന് റിലീസ് ആയ-ൽ രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്.

Scroll to Top