Blog

Stories and tips for traveling the globe or your own neighborhood.

ഭീഷ്മയ്ക്ക് ശേഷം മമ്മൂക്ക തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിലേക്ക്.

ഭീഷ്മയുടെ വിജയഘോഷത്തിന് ശേഷം മമ്മൂട്ടി ഇപ്പോൾ തന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് എത്തിയിരിക്കുകയാണ്

ഒരുപാട് പേരുടെ കണ്ണീരും സ്വപ്നവുമാണ് ഭീഷ്മ പർവ്വം, മമ്മൂട്ടി ഭീഷ്മപിതാമഹനാകണമെന്നത് അമൽ നീരദിന്റെ സ്വപ്നം: ദേവദത്ത് ഷാജി.

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം. തീയേറ്ററുകളിൽ ആരാധകരുടെ ആവേശതിരയാണ്

മലയാള സിനിമയ്ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുക ഭീഷ്മപർവത്തിന്.

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം തീയേറ്ററുകളിൽ ഇന്നലെ റിലീസ് ആയി.

ചേച്ചിയ്ക്ക് വയ്യായിരുന്നു, ഓർമ കുറവ് ഉണ്ടായിരുന്നു, അഭിനക്കണമെന്ന വാശിയായിരുന്നു, കെപിസി ലളിതയെ ഓർത്ത്‌ മമ്മൂക്ക.

മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളില്‍ കെപിഎസി ലളിത വേഷമിട്ടിട്ടുണ്ട്‌

ഫസ്റ്റ് ഷോ കഴിഞ്ഞുടൻ മമ്മൂക്കയുടെ കാൾ സൗബിന്, തീയേറ്ററുകളിൽ ആവേശതിരയിളക്കി ഭീഷ്മ പർവ്വം.

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം തീയേറ്ററുകളിൽ ഇന്നലെ റിലീസ് ആയി

പ്രേക്ഷകർ ഒന്നടങ്കം പറയുന്നു ഭീഷ്മ ഡബിൾ പെർഫെക്ട് ഒക്കെയ് ആണെന്ന്, അമലിന്റെയും മമ്മൂക്കയുടെയും താണ്ഡവം.

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം തീയേറ്ററുകളിൽ ഇന്നലെ റിലീസ് ആയി.

കണ്ണുംനട്ട് കാത്തിരുന്ന ആ സന്തോഷ് വാർത്ത ഇങ്ങു വന്നെത്തി, ദുർഗയുടെ പോസ്റ്റിന് കമ്മെന്റുമായി ആരാധകർ.

പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയലേക്ക് എത്തിയ നടിയാണ് ദുർഗ കൃഷ്ണ.

Scroll to Top