വിജയ് പിറന്നാൾ ദിനത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ലിയോയുടെ ത്രിഡി വീഡിയോ പുറത്ത്.

വിജയ് യുടെ പിറന്നാൾ ദിനത്തിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ലിയോയുടെ ത്രിഡി വീഡിയോ പുറത്ത്.ഫാൻ മേഡ് ടീസറാണ് ഇത്.

ടൈറ്റൻ 5 മൈൽ താഴെ ഇന്ന് ഉച്ചയ്ക്ക് മുൻപ് ഓക്സിജൻ തീരും, രക്ഷിക്കാനാകുമോ 5 ജീവനുകൾ.

1912 ഏപ്രില്‍ 15നാണ് സതാംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള കന്നിയാത്രയില്‍ മുങ്ങിത്താഴ്ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചരികളെ കൊണ്ടുപോകുന്ന ഓഷ്യൻഗേറ്റ് എന്ന കമ്പനിയുടെ അന്തർവാഹിനി കടലിൽ കാണാതായതായത്.

Scroll to Top