comment

പ്രിയപ്പെട്ട റോക്സിയ്ക്കൊപ്പം, തന്റെ വളർത്തുപൂച്ചയ്ക്കൊപ്പം പ്രിഥ്വിരാജ്.

2002 സെപ്റ്റംബർ 13 ന് റിലീസ് ആയ-ൽ രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്.

സിനിമയെ വിമർശിച്ചവർ പോലും നല്ല അഭിപ്രായം എഴുതുന്നു, ദുബായ് എക്സ്പ്പോയിലെ ആദ്യ മലയാളചിത്രം മേപ്പടിയാൻ : വൈറൽ കുറിപ്പ്.

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മേപ്പടിയാൻ

സിനിമ കാണാത്തവർ പോലും വിമർശിക്കുന്നു, വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ പോലീസ് കേ സെടുത്തിട്ടുണ്ട് ; ബി ഉണ്ണികൃഷ്ണൻ

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമായ ആറാട്ടിന്റെ റിലീസിൽ ആഘോശിക്കുകയാണ് പ്രേക്ഷകർ

ബോക്സ്ഓഫീസിൽ ഇടംനേടി ലാലേട്ടൻ ആറാട്ട് തീയേറ്ററുകളിൽ ഉത്സവമാകുന്നു.

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമായ ആറാട്ടിന്റെ റിലീസിൽ ആഘോശിക്കുകയാണ് പ്രേക്ഷകർ

21 വയസിലെ പക്വതയില്ലാത്ത മാതൃത്വം, എന്നെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിച്ചവൾ, ജന്മദിനത്തിൽ മകൾക്ക് നന്ദി പറഞ്ഞ് ആര്യ.

ബിഗ് ബോസ് രണ്ടാം സീസണിലൂടെ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ താരമായിരുന്നു ആര്യ.

അപരന് തുടക്കം കുറിച്ച ദിവസം, അശ്വതിയെ ആദ്യം കണ്ട ദിവസം,34 വർഷങ്ങൾ : ജയറാം

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ജയറാം. 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്.

സേതുരാമയ്യർ കേ സ് ഡയറി തുറന്നിട്ട് ഇന്നേക്ക് 34 വർഷങ്ങൾ, ഇനി അതിലേക്ക് ഒരു നക്ഷത്രം കൂടി പിറവിയെടുക്കുന്നു : കെ മധു.

മലയാളി പ്രേക്ഷകരുടെ ഇന്നത്തെയും അഭിമാന ചിത്രമായ സിബിഐ സീരിസിലെ ആദ്യഭാഗം ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ പുറത്തിറങ്ങിയിട്ട് 34 വർഷം തികയുന്നു.

കമ്മട്ടിപാടത്തിലെ ദുൽഖറിന്റെ നായികയുടെ ഗ്ലാമറസ് ഫോട്ടോസ് കണ്ട് മൂക്കത്ത് വിരൽ വെച്ച് പ്രേക്ഷകർ.

രാജീവ് രവി സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന താരമാണ് ഷോൺ റോമി.2

Scroll to Top