photos

തായ്ലാന്റ് ബീച്ചിൽ ഗ്ലാമറസ് ലുക്കിൽ പ്രാർത്ഥന, അച്ഛൻ ഇന്ദ്രജിത് എടുത്ത ചിത്രങ്ങൾ പങ്കുവെച്ച് താരം.

ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്തമകൾ പ്രാർത്ഥന ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ്.

ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോട് ചോദിച്ചു മനസിലാക്കട്ടെ, ട്രോളുകൾക്ക് മറുപടിയുമായി മന്ത്രി ബിന്ദു.

വിദ്യാഭാസമന്ത്രി ആർ ബിന്ദു ഒരു സ്വകാര്യ വാര്‍ത്താ ചാനലിൽ നടന്ന സംവാദ പരിപാടിയിൽ ഇംഗ്ലീഷ് സംസാരിച്ചതിന്റെ ഒരു ഭാഗം മാത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു

ടിക്കറ്റ് ടു ഫിനാലയിൽ 10 പോയിന്റുകളോടെ സെറീന മുന്നിൽ, 1 പോയിന്റുമായി അഖിൽ മാരാർ പിന്നിൽ.

ബിഗ്ബോസ് സീസൺ ഫൈവിൽ പന്ത്രാണ്ടാം ആഴ്ചയിലേക്ക് കയറിയപ്പോൾ വാശിയേറെ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങൾ നടക്കുകയാണ്.

എല്ലാവർക്കും അഭിമാനിക്കാവുന്ന ചിത്രം, പാക്ക്അപ്പ് പാർട്ടിയുമായി ലാലേട്ടനും കൂട്ടരും

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ

എല്ലാവരോടും ക്ഷമ ചോദിക്കുന്നു, എനിക്ക് ബിഗ്‌ബോസിൽ നിന്നും ഇറങ്ങണമെന്നുണ്ട് : അനിയൻ മിഥുൻ.

ബിഗ്ബോസ് വീട്ടിലെ വീക്കിലി ടാസ്കിൽ കഥ പറയുന്ന അനിയൻ മിഥുന്റെ വാക്കുകൾ ഒരുപാട് വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു

Scroll to Top