viral

ജ്യോത്സിനയുടെ ആറ് വയസുകാരൻ മകന്റെ പ്രകടനം കണ്ട് എഴുന്നേറ്റ് നിന്ന് കയ്യടി നൽകി വേദി

പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തിൽ പിന്നണി പാടിക്കൊണ്ട് ജ്യോത്സിന സിനിമാലോകത്തെത്തിയെങ്കിലും നമ്മൾ എന്ന ചിത്രത്തിലെ എന്തു സുഖമാണീ നിലാവ് എന്ന ഗാനത്തോടെയാണ്‌ പ്രശസ്തയായത്.

പ്രിഥ്വിയോടും ടോവിനോയോടും ദുൽഖറിനോടും പറയാനുള്ളത്, അതിനുള്ള രോമം മുളച്ചിട്ടുണ്ടെങ്കിൽ, ഇവരും ഇ രയാണ്, ഹരീഷ് പേരടി.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റാണ്.

എനിക്ക് നേരെ വരുന്ന ആരോ പണങ്ങളും കേട്ടുകഥകളും തെറ്റാണ്, എനിക്ക് അവരോട് പറയാനുള്ളത് ഇത് മാത്രം : ഭാമ.

2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് ചുവട് വെച്ച താരമായിരുന്നു ഭാമ

സിബിഐയുടെ കഥ എന്താണെന്ന് അഭിനേതാകൾക്ക് പോലും അറിയില്ല, സീൻ പറയുന്നു ഞങ്ങൾ അഭിനയിക്കുന്നു : സുദേവ് നായർ.

പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘സിബിഐ 5. ചിത്രത്തെ കുറിച്ചുള്ള എല്ലാ വാർത്തകൾക്കും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകര്യത ലഭിക്കാറുണ്ട്

രണ്ട് മുറിയുള്ള വീട്ടിൽ നിന്നും ആഡംബര വീട്ടിലേക്ക്, ഇപ്പോഴും ഉപ്പയ്ക്ക് ടൈ കെട്ടണമെങ്കിൽ ഉമ്മ വേണം : മകൾ ഷിഫ.

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫ് അലിയ്ക്ക് ആരാധകർ ഏറെയാണ്. നിരവധി പേർക്കാണ് താങ്ങും തണലുമായി ഈ മനുഷ്യൻ മാറിയത്.

മഞ്ഞുള്ള മാസം മഞ്ഞ സാരിയിക്കാരിയുടെ ഫോട്ടം പിടിച്ച മഞ്ഞപ്രക്കാരൻ ചങ്ങായി, സാരിയിൽ അതീവ സുന്ദരിയായി അമേയ മാത്യു.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു

Scroll to Top