viral

പ്രേക്ഷകർ കാത്തിരുന്ന വിവാഹം,ജിസ്മയും വിമലും ഇനി ജീവിതത്തിലും ഒരുമിച്ച്, വിവാഹചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ.

ജിസ്മയും വിമലും വിവാഹിതർ ആയി എന്നുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

മാളികപുറം തന്നെയാണ് മെഗാസ്റ്റാർ, ഉണ്ണിയുടെ ഊർജസും തേജസും അയ്യപ്പന്റെ സാന്നിധ്യമുണ്ടാക്കി : ബാലചന്ദ്ര മേനോൻ.

ഉണ്ണി മുകുന്ദൻ നായകനായ മാളികപുറം കണ്ടതിനു ശേഷമുള്ള തന്റെ അഭിപ്രായം ഫേസ്ബുക്കിലൂടെ കുറിക്കുകയാണ് ബാലചന്ദ്ര മേനോൻ.

ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്നു. തന്നിലെ ത്വക്ക് രോഗത്തെ തുറന്ന് കാട്ടി മംമ്ത മോഹൻദാസ്.

2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മംത സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

സോഷ്യൽ മീഡിയ ഇനി നയന ഭരിക്കും, ഹോട് ലുക്കിൽ നയന എൽസ.

രഞ്ജീഷ വിജയൻ നായികയായി എത്തിയ ജൂണ്‍ എന്ന സിനിമയിലെ കുഞ്ഞി എന്ന കഥാപാത്രമായെത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് നയന എൽസ.

കുട്ടി വിജയ് ഫാൻ തന്നെ, രഞ്ജിതമേ പാട്ടിന് അകത്ത് കിടന്ന് അനക്കം വെച്ച് ദേവികയുടെ കുഞ്ഞാവ.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദേവിക. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്.

Scroll to Top