Blog

Stories and tips for traveling the globe or your own neighborhood.

കുറെആളുകളെ പേടിച്ചിട്ടാണ് flood alert message ഒന്നും ഇടാഞ്ഞത്,ഇട്ടാൽ അതും സിനിമ പ്രൊമോഷൻ ആണെന്ന് പറയും : ടൊവിനോ തോമസ്.

കേരളം കഴിഞ്ഞ വർഷം പ്രളയം നേരിട്ടപ്പോൾ കരപിടിച്ച് കയറ്റാൻ കൂടെ നിന്നയാളാണ് സിനിമതാരം ടൊവിനോ തോമസ്.

ഇങ്ങനെ മമ്മൂട്ടിയെ ഇഷ്ടപ്പെട്ട് നടന്നാൽ നിനക്കെന്ത് കിട്ടും എന്ന്ചോദിച്ചവർക്കുള്ള മറുപടി ഈ ഫോട്ടോയിലുണ്ട് : താരം അശ്വിന്റെ പോസ്റ്റ്.

അശ്വിൻ തൻറെ സൂപ്പർഹീറോ നായകൻ മമ്മൂക്കയെകുറിച്ച് തൻറെ ഫേസ്ബുക് അക്കൗണ്ടിൽ ഇട്ട പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

കടയുടെ മുന്നിലെത്തി അവരെ കണ്ട് ചിരിക്കുക,തിരിച്ചിറങ്ങി പോകുക,ജോലിയിൽ നിന്ന് പറഞ്ഞ് വിടാൻ ഉപദേശിക്കുക,ട്രാൻസ്ജൻഡേർസിന് ജീവിക്കാൻ അവകാശം ഇല്ലന്നാണോ ; വൈറൽ കുറിപ്പ്.

നമ്മുടെ സമൂഹത്തിൽ ട്രാൻസ്ജൻഡേർസ് എന്ന വിഭാഗം ആളുകൾക്ക് ഒരുപാട് വിവേചനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.

ഇന്നലെ വിവാഹ വാർഷികം നടത്താൻ സാർ റസ്റ്റോറൻറ്റിൽ ചിലവാക്കിയ പണം മതിയായിരുന്നു ആ അമ്മയെയും കുഞ്ഞിനേയും രക്ഷിക്കാൻ : രാധിക നേഴ്സ്.

ഇന്നലെ അഡ്മിറ്റ്‌ ചെയ്ത ഗർഭിണിയുടെ കൂടെ വേറാരും ഇല്ലേ.ഡോക്ടറുടെ ചോദ്യം കേട്ടപ്പോൾ നേഴ്‌സുമാർ മൗനം പാലിച്ചു.

അത്യാവശ്യം തലക്കനം ഒക്കെ വെക്കാൻ സമയമായില്ലേ ചേട്ടാ എന്ന് ചോദിച്ചപ്പോൾ ഇന്ദ്രൻസേട്ടന്റെ മറുപടി ഇതായിരുന്നു ; ജിഷ്ണു എസ് രമേഷ്.

തിരക്കഥാകൃത്ത് ജിഷ്ണു എസ് രമേഷ് ഇന്ദ്രസിനെ പറ്റി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

അമ്മ നടിയാണെങ്കിലും മൂത്രമൊഴിക്കണമല്ലോ,നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങൾ,ഈ സെറ്റിലെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല ; മാല പാർവതി.

ഹാപ്പി സർദാർ എന്ന സെറ്റിൽ തനിക്കുണ്ടായ അപമാനത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കുകയാണ് നടി മാല പാർവതി.

കുട്ടിയുടെ വീട്ടിൽ അറിയിക്കുക എന്ന പോസ്റ്റിന് വായടപ്പിക്കുന്ന മറുപടിയുമായി യുവാവിന്റെ ഫേസ്ബുക് പോസ്റ്റ്.

ഈ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ രജിസ്റ്റർ ഓഫീസിൽ നിന്നുള്ള ഫോട്ടോ വെച്ച് വീട്ടിൽ അറിയിക്കുക എന്ന ഫോട്ടോ വൈറലായിരുന്നാലോ.

വിവാഹത്തിന് മുൻപ് കുറെകാര്യങ്ങൾ ചെയ്യാൻ പഠിക്കണം പെണ്ണുങ്ങൾ,കേറിചെല്ലുന്ന വീട്ടിൽ ഇറാഖിലെ യുദ്ധമാണോ യു എൻ ഉച്ചകോടിയാണോ ഉണ്ടാകുക എന്ന് മുൻകൂട്ടി അറിയാൻ പറ്റില്ലലോ ; വൈറൽ കുറിപ്പ്.

കല്ല്യാണത്തിന് മുൻപ് പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പങ്ക് വെച്ചാണ് ഡോക്ടർ ഷിനു ശ്യാമളാൻ ഫേസ്ബുക്കിലൂടെ പറഞ്ഞത്.

ഷക്കീലയ്ക്ക് മറ്റ് നടിമാർക്ക് കൊടുക്കാത്ത മറ്റ് ഡെക്കറേഷനുകൾക്ക് ഒന്നും കൊടുക്കേണ്ട കാര്യമില്ല ; വൈറൽ കുറിപ്പ്.

സെക്‌സ് എന്ന് കേട്ടാല്‍ ശ്വാസം മുട്ടി മരിക്കുന്ന, ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണ്‍ വ്യാപകമല്ലാതിരുന്ന ഒരു കാലത്തു നമ്മുടെ സമൂഹത്തില്‍ ഷക്കീല സിനിമകള്‍ ഒരു അനിവാര്യതയായിരുന്നു എന്ന് ചൂണ്ടിക്കാട്ടി സിനിമാപ്രേമി എഴുതിയ കുറിപ്പ് വൈറലാകുന്നു.

മരിച്ച്കിടക്കുന്ന ബഷീർ എന്നപാവം മനുഷ്യനെ ഒരു തരിമ്പും ബഹുമാനിക്കാത്ത രചനാശൈലി,ഉദോഗസ്ഥരെ വിഗ്രഹങ്ങളാക്കി മാറ്റുന്ന സംസ്കാരമാണ് ഇവിടെ ; വൈറൽ കുറിപ്പ്.

ശ്രീറാം വെങ്കട്ടരാമൻ എന്ന എെ.എ.എസ് ഒാഫീസറെ സാമാന്യം നല്ല രീതിയിൽ പിന്തുണയ്ക്കുന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടിരുന്നു.

ഇത്‌ നി തന്നെയാണോ അതോ തലമാറ്റി ഒട്ടിച്ചതോ,ജയറാമിന്റെ പുതിയലുക്കിലെ ഫോട്ടോ കണ്ട് മറുപടിയുമായി മമ്മൂക്ക.

മലയാളി പ്രേക്ഷകരുടെ ഇഷ്ടനടന്മാരിൽ ഒരാളാണ് ജയറാം.നടന്മാരൊക്കെ വളരെ ചെറുപ്പം ആകാനുള്ള ശ്രമത്തിലാണ്.

ബോളിവുഡ് സുന്ദരി 43 കാരിയായ സുസ്മിത സെന്നും 27 കാരനായ റോഹ്‌മാനും തമ്മിലുള്ള വിവാഹത്തിന് സമ്മതം നൽകി മക്കൾ.

ബോളിവുഡിൽ ഏറെ സിനിമകളിലൂടെയും മുൻ ലോകസുന്ദരിയായും എല്ലാവരെയുടെയും ഇഷ്ട താരമായി മാറിയതാണ് സുസ്മിത സെൻ.

മാനഭംഗമെന്നാൽ സാധാരണ പ്രയോഗമൊന്നുമല്ല,തള്ളിതാഴെയിട്ട് എന്തോ ചെയ്ത് പോയതിന്റെ അഴുക്ക് നല്ലോണം കുളിച്ചാൽ അവളുടെ ദേഹത്ത് നിന്നുപോകും,ഡോക്ടറുടെ കുറിപ്പ്.

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഡോകട്ർ ഷിംന അസീസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,

Scroll to Top