News

Latest news from media and movie Industry.

ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ട് 150 കുടുംബങ്ങൾക്ക് സ്ഥിര സഹായം..മാതൃകയായി ബിജുവിന്റെ ജീവിതം

രോഗികളെ ആശുപത്രിയിലാക്കാനും മരുന്നു വാങ്ങി നൽകാനും സാധനങ്ങൾ എത്തിക്കാനും സൗജന്യ സേവനവുമായി ഉളിക്കൽ അങ്ങാടിയിൽ കഴിഞ്ഞ 12 വർഷമായി ബിജുവുണ്ട്.

കുറച്ച് ചരിത്രവും അതിലേറെ എന്റർടൈൻമെന്റും ചേർന്നതാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം : പ്രിയദർശൻ.

പ്രിയദർശൻ മോഹൻലാൽ കൂട്ട്കെട്ട് എന്നാൽ ഒരു വമ്പൻ ഹിറ്റ് തന്നെ പ്രതീക്ഷിക്കാം.

പോക്കറ്റ് അടിക്കാൻ നോക്കുന്ന എന്നെ നോക്കി പേടിപ്പിക്കുന്ന മെഗാസ്റ്റാർ ; ചാക്കോച്ചന്റെ ഫേസ്ബുക് പോസ്റ്റ്.

വേദിയിലേക്ക് താരരാജാവ് മമ്മുക്കയും ചോക്ലറ്റ് പയ്യൻ കുഞ്ചാക്കോ ബോബനും എത്തിയപ്പോഴുള്ള സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പത്താം ക്ലാസ്സ് പരീക്ഷയ്ക്ക് കുതിരപ്പുറത്തെത്തിയ കൃഷ്‌ണയെ കാണാൻ സന്തോഷ് പണ്ഡിറ്റ്.

ഈ കഴിഞ്ഞിടയ്ക്ക് സോഷ്യൽ മീഡിയയിലും വാർത്തയിലും ഒക്കെ നാം കണ്ടതാണ് പരീക്ഷയ്ക്ക് കുതിരപ്പുറത്ത് എത്തിയ കൃഷ്ണയെ.

മമ്മൂട്ടിക്കായി കൈ നീട്ടേണ്ടിയിരുന്നില്ല,സെൽഫ് ട്രോളുമായി രമേഷ് പിഷാരടി.

സിനിമലോകത്തെ പ്രഗത്ഭരെല്ലാം അണിനിരന്ന അവാർഡ് ഷോയുടെ പ്രോമോവിഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

പേരും പ്രശസ്തിയുമുള്ള നടിമാർ സംവിധായകർക്കൊപ്പവും നടന്മാർക്കൊപ്പവും കിടക്ക പങ്കിടലിൽ മുൻ നിരയിലുണ്ട് ; പത്മപ്രിയ.

മികച്ച കഥാപാത്രത്തിലൂടെ മലയാളസിനിമയിലേക്ക് വന്ന കലാകാരിയാണ് പത്മപ്രിയ.

എന്റെ അച്ഛൻ എല്ലാ വർഷവും പൂരത്തിന് കൊണ്ടുപോകുമായിരുന്നു,ഉണ്ടാകുന്നത് മോശം അനുഭവം മാത്രം : റിമ കല്ലിങ്കൽ.

തൃശൂർ പൂരം ആണുങ്ങളുടേത് മാത്രം എന്ന് റിമ കല്ലിങ്കൽ ഇടയ്ക്ക് ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു.

20 വർഷം കൊണ്ട് ഈ ദമ്പതികൾ ജന്മം നൽകിയത് 40 ലക്ഷം മരങ്ങൾക്ക് ; മനോഹരമായ മഴക്കാടുകൾ തിരിച്ച്പിടിച്ച് സെബാസ്റ്റഇയോയും സാൽഗാഡയും.

നശിച്ച് പോയ മഴക്കാടുകൾ തിരികെപിടിക്കുക എന്ന ഒരൊറ്റ ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു സെബാസ്റ്റഇയോയും സാൽഗാഡോയും.

വണ്ടി മുന്നോട്ട് പോകണമെങ്കിൽ ഞങ്ങളുടെ അമ്മയെ വിട്ടുതരണം: ഏഴുവയസുകാരന്റെയും നാലുവയസുകാരന്റെയും സമരം

അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ സമരം ചെയ്യുകയായിരുന്നു വസുമതിയും അശ്വതിയും.

കാന്‍സര്‍ ബാധിതനായ എട്ട് വയസ്സുകാരന്റെ ചികിത്സക്കായി കൈക്കോര്‍ത്ത് ഒരു ഗ്രാമം

നോർത്ത് പറവൂർ തിരുമുപ്പം ഇസബെല്ല സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് കോട്ടുവള്ളി പഞ്ചായത്ത് 19-ാം വാർഡ് പുളിക്കൽ വീട്ടിൽ ജോമോൻ മകൻ കെവിൻ ജോ ജോർജ്ജ്.

സിനിമയ്ക്ക് ചേരുന്ന രൂപമോ നിറമോ അല്ല നിന്റേത്,നിനക്ക് പറ്റുന്ന പണിയല്ല സിനിമ എന്ന് പറഞ്ഞ് ആളുകൾ വിഷമിപ്പിച്ചിട്ടുണ്ട് ; വിജയ് സേതുപതി.

ചില വിജയങ്ങൾ മധുരം നിറഞ്ഞതാണ്‌ അത് നമ്മുടെതായാലും മറ്റുളവരുടേതായാലും.

തെച്ചിക്കോട്ട് രാമചന്ദ്രനെ പൂരവിളംബരത്തിന് എഴുന്നള്ളിക്കും : ഫിറ്റ്നസ് സർടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ കളക്ടറുടെ അനുമതി.

തൃശ്ശൂർ പൂര വിളംബരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ കലക്റ്റർ അനുമതി നൽകി.

അച്ഛൻ ഓടിക്കുന്ന കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യണം എന്നുള്ള മകന്റെ ആഗ്രഹം സാധിച്ചു നൽകി അച്ഛൻ.

അച്ഛൻ ഡ്രൈവറായുള്ള കെ എസ് ആർ ടി സി ബസ്സിൽ യാത്ര ചെയ്യണം എന്നുള്ള മകന്റെ ആഗ്രഹം സാധിച്ചു നൽകിയ അച്ഛൻ.

മക്കളുടെ പഠനത്തിനും ആഹാരത്തിനും ബി എക്കാരി ലെറ്റിഷ ലോട്ടറി വില്പനയ്ക്ക് : അമ്മയുടെ പ്രയത്‌നം മനസിലാകുന്ന മകൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

മക്കളുടെ വിഷപ്പകറ്റാനും പഠനത്തിനും വേണ്ടിയാണ് ബി എ ക്കാരി ലെറ്റീഷ ഭാഗ്യകുറി വിൽപനക്കായി ഇറങ്ങിയത്.

മഞ്ഞപിത്തം ബാധിച്ച് കരൾ തകരാറിൽ,നിങ്ങളാൽ കഴിയുന്ന സഹായം നൽകി ഈ പാവത്തിനെ സഹായിക്കു.

മഞ്ഞപിത്തം ബാധിച്ച് കരൾ തകരാറിലായി കൊച്ചിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ കഴിയുന്ന സാജൻ മാത്യു നിങ്ങളുടെ ഏവരുടെയും സഹായം തേടുന്നു.

Scroll to Top