photos

ആദ്യമായാണ് ഇവരെ ചേർത്ത്പിടിക്കുന്നതും ചേർത്ത് നിർത്തുന്നതും, എതെന്റെ ഗുരു പറഞ്ഞു തന്നത് : സുരേഷ് ഗോപി.

മുംബൈ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന്റേയും നിലാ ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

മലയാളി മങ്കയായി മിയ, സെറ്റ് സാരിയിൽ സുന്ദരിയായി താരം.

കഴിഞ്ഞ 10 വർഷത്തിൽ അധികമായി സിനിമ മേഖലയിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ച് നിറഞ്ഞ് നിൽക്കുന്ന ഒരു അഭിനയത്രിയാണ് നടി മിയ ജോർജ്.

നിങ്ങൾ മാസ് വീഡിയോ ചെയ്തോ, ബാക്കിയുള്ളത് അധികാരികൾ ചെയ്തോളും : ദയഅച്ചുവിനോട് അഭിരാമി സുരേഷ്.

കഴിഞ്ഞ ദിവസം ഗായിക അമൃത സുരേഷ് തനിക്കെതിരെ അപകീര്‍ത്തിപരമായ കാര്യങ്ങള്‍ ചെയ്ത ഒരു യുട്യൂബ് ചാനലിനും സോഷ്യല്‍ മീഡിയ ഫെയിം ആയ ദയ അശ്വതിക്കുമെതിരെ പരാതിയുമായി അമൃത സുരേഷ് രംഗത്തുവന്നിരുന്നു.

Scroll to Top