comment

വിജയ് പിറന്നാൾ ദിനത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ലിയോയുടെ ത്രിഡി വീഡിയോ പുറത്ത്.

വിജയ് യുടെ പിറന്നാൾ ദിനത്തിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ലിയോയുടെ ത്രിഡി വീഡിയോ പുറത്ത്.ഫാൻ മേഡ് ടീസറാണ് ഇത്.

ടൈറ്റൻ 5 മൈൽ താഴെ ഇന്ന് ഉച്ചയ്ക്ക് മുൻപ് ഓക്സിജൻ തീരും, രക്ഷിക്കാനാകുമോ 5 ജീവനുകൾ.

1912 ഏപ്രില്‍ 15നാണ് സതാംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള കന്നിയാത്രയില്‍ മുങ്ങിത്താഴ്ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചരികളെ കൊണ്ടുപോകുന്ന ഓഷ്യൻഗേറ്റ് എന്ന കമ്പനിയുടെ അന്തർവാഹിനി കടലിൽ കാണാതായതായത്.

ഉമ്മയും വാപ്പയും സമ്മതിച്ചിരുന്നുവെങ്കിൽ സന്തോഷമായി ജീവിച്ചേനെ, ആൽഫിയയുടെ വാക്കുകൾ.

കോവളത്ത് നിന്ന് കല്യാണത്തിന് മുമ്പ് പെൺകുട്ടിയെ ബലം പ്രയോഗിച്ചു പോലീസ് കൊണ്ട് പോയ അഖിലിന്റെയും ആൽഫിയയുടേയും വിവാഹം ഇന്ന് വൈകിട്ട് നടന്നു.

പതിനൊന്നാം വിവാഹ വാർഷികദിനത്തിൽ രാം ചരണിനും ഉപാസനയ്ക്കും പെൺകുഞ്ഞ് പിറന്നു.

തെലുങ്ക് സിനിമ നടൻ രാം ചരണിനും ഭാര്യ ഉപാസന കാമിനേനി കോനിഡെലയ്ക്കും പെൺകുഞ്ഞ് പിറന്നു എന്ന വർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ഷൂറ്റിങ്ങിനിടയിലെ ഉച്ചയുറക്കം, പിഷാരടിയ്ക്ക് ഒപ്പമുള്ള സെൽഫി പങ്കുവെച്ച് ബാല.

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ്‌ ബാല. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്

ഫിസിക്കൽ ഫിറ്റ്നസ് ഇല്ലെങ്കിൽ വീട്ടിൽ പോകണമെന്ന് ബിഗ്‌ബോസിനോട് പറയൂ, അഖിലിന് താക്കീതുമായി മോഹൻലാൽ.

ബിഗ്ബോസ് സീസൺ ഫൈവിൽ പന്ത്രാണ്ടാം ആഴ്ചയിലേക്ക് കയറിയപ്പോൾ വാശിയേറെ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങൾ നടക്കുകയാണ്.

വാവയ്ക്കും അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള സെൽഫി പങ്കുവെച്ച് നവ്യ നായർ.

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യ നായർ. അരങ്ങേറ്റം കുറിക്കുന്നത്.

Scroll to Top